ജി.എൽ.പി.എസ് ചേലക്കര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 26 - ലഹരിക്കെതിരെ

ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരു കയ്യൊപ്പ് എന്ന സ്കൂളിന്റെ ഒരു തനത് പ്രവർത്തനം നടത്തി. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസും നടത്തി. ലഹരി വിരുദ്ധ റാലിയും സംഘടിപ്പിക്കുകയുണ്ടായി.