"വി.എ.യു.പി.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopkavanoor (സംവാദം | സംഭാവനകൾ)
Anoopkavanoor (സംവാദം | സംഭാവനകൾ)
വരി 68: വരി 68:


== '''ഭൗതികസൗകര്യങ്ങൾ '''==
== '''ഭൗതികസൗകര്യങ്ങൾ '''==
  <p style="text-align:justify">കാവനൂർ പഞ്ചായത്തിന്റെ  ഹൃദയഭാഗത്ത് രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി  42 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി, അപ്പർ പ്രൈമറി എന്നിവയില‌ായി സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള രണ്ട് വലിയ കിണറുകൾ ഉണ്ട്. 3000 ൽ  അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് മൂന്ന്  സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും, രുചികരമായും തയ്യാർ ചെയ്യുന്നത്.
  <p style="text-align:justify">കാവനൂർ പഞ്ചായത്തിന്റെ  ഹൃദയഭാഗത്ത് രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതീചെയ്യുന്നത്. സ്കൂളിന് 12 കെട്ടിടങ്ങളിലായി  47 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ലോവ൪ പ്രൈമറി, അപ്പർ പ്രൈമറി എന്നിവയില‌ായി സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള രണ്ട് വലിയ കിണറുകൾ ഉണ്ട്. 3000 ൽ  അധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഒരു സ്മാർട്ട് റൂമും ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് 4 സ്കൂൾ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും, രുചികരമായും തയ്യാർ ചെയ്യുന്നത്.
</p>
</p>


"https://schoolwiki.in/വി.എ.യു.പി.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്