ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
676970 (സംവാദം | സംഭാവനകൾ)
676970 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രൂപാറാണി പി.
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് ബാബു
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഹക്കീം
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ഹക്കീം
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വാതി ഗണേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വാതി ഗണേഷ്
വരി 94: വരി 94:


== വഴികാട്ടി ==
== വഴികാട്ടി ==
----
{{Slippymap|lat=11.3366 N|lon= 75.9325 E|zoom=16|width=800|height=400|marker=yes}}
{{Slippymap|lat=11.3366 N|lon= 75.9325 E|zoom=16|width=800|height=400|marker=yes}}
കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

19:29, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ
പുള്ളനൂർ ന്യൂ ഗവ. എൽ. പി. സ്കൂൾ
വിലാസം
പുള്ളനൂർ

മലയമ്മ പി.ഒ.
,
673601
,
കോഴിക്കോട് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0495 2287072
ഇമെയിൽglpspullanurnew123@gmail.com
കോഡുകൾ
സ്കൂൾ കോഡ്47209 (സമേതം)
യുഡൈസ് കോഡ്32041501013
വിക്കിഡാറ്റQ64551386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ ഹക്കീം
എം.പി.ടി.എ. പ്രസിഡണ്ട്സ്വാതി ഗണേഷ്
അവസാനം തിരുത്തിയത്
07-06-2025676970


പ്രോജക്ടുകൾ




ചരിത്രം

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ. 1954ൽ പുളളന്നൂരിൽ ഒരു എൽ.പി. സ്കൂൾ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നൽകി.എന്നാൽ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരിൽ അനുവദിച്ച സ്കൂൾ പുള്ളാവൂരിൽ പ്രവ൪ത്തനം തുടങ്ങി.സ്കൂൾ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎൽ.പി.സ്കൂൾ എന്ന് തന്നെ‌‌‌‌‌‌‌‌‌‌‌‌‌‌‌യാ‌യിരുന്നു.എന്നാൽ 1973ൽ നാട്ടുകാരുടെ ശ്രമഫലമാ‌‌‌‌‌‌‌‌‌‌‌യി പുളളന്നൂരിൽ തന്നെ ഒരു എൽ.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവിൽവന്ന ഈ സ്കൂളിന് ഗവ.എൽ.പി.സ്കൂൾ പുളളന്നൂ൪ ന്യൂ എന്ന് പേര് നൽകി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 98 കുുട്ടികളും 5 അധ്യാപകരുമാണ് ഉളളത്.

ഭൗതികസൗകര്യങ്ങൾ

കുന്ദമംഗലം ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഗവൺമെന്റ് എൽ പി സ്കൂൾ ആയ പുള്ളന്നൂർ ന്യു ജി എൽ പി സ്കൂളിന് ഒട്ടേറേ സൌകര്യങ്ങൾ ഉണ്ട്. വിശദമായ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ അതത് ഗ്രൂപ്പിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്.

സ്കൂളിലെ വിവിധ ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്

വഴികാട്ടി

Map

കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.