"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devinesaumya (സംവാദം | സംഭാവനകൾ)
No edit summary
Devinesaumya (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ  ജില്ലയിൽ തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. എൻ. വി.എസ് ഹൈസ്കൂൾ'''. 1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ  ജില്ലയിൽ തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എസ്. എൻ. വി. എസ് ഹൈസ്കൂൾ'''. 1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ '''ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ''' എന്ന '''എസ്.എൻ.വി.എസ്.ഹൈസ്കൂൾ'''  ആയി പ്രവർത്തിക്കുന്നത്.
1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ '''ശ്രീനാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ''' എന്ന '''എസ്.എൻ.വി.എസ്.ഹൈസ്കൂൾ'''  ആയി പ്രവർത്തിക്കുന്നത്. 1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി.
1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എസ്._എൻ._വി.സംസ്കൃത_ഹൈസ്കൂൾ_തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്