"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 32: | വരി 32: | ||
...................................................................................................................................................................................................................................................................................... | ...................................................................................................................................................................................................................................................................................... | ||
== ക്വിസ് മത്സരം - കേളി 2024 == | == ക്വിസ് മത്സരം - കേളി 2024- 05/10/2024 == | ||
[[പ്രമാണം:ജനറൽ ക്വിസ് 2024.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:ജനറൽ ക്വിസ് 2024.jpg|നടുവിൽ|ലഘുചിത്രം]] | ||
AMUP സ്‍കൂൾ മേൽമുറി സൗത്ത് സംഘടിപ്പിച്ച ഇന്റർ സ്‍കൂൾ ക്വിസ് മത്സരത്തിൽ പത്താം ക്ലാസിലെ അനന്തു പി, മുഹമ്മദ് ഫായിസ് എന്നിവർ മൂന്നാം സ്ഥാനം നേടി | AMUP സ്‍കൂൾ മേൽമുറി സൗത്ത് സംഘടിപ്പിച്ച ഇന്റർ സ്‍കൂൾ ക്വിസ് മത്സരത്തിൽ പത്താം ക്ലാസിലെ അനന്തു പി, മുഹമ്മദ് ഫായിസ് എന്നിവർ മൂന്നാം സ്ഥാനം നേടി | ||
വരി 39: | വരി 39: | ||
................................................................................................................................................................................................................................................................................... | ................................................................................................................................................................................................................................................................................... | ||
== സോഷ്യൽ സയൻസ് മേള 20242 == | == സോഷ്യൽ സയൻസ് മേള 20242 - 07/10/2024 == | ||
കുറ്റിപ്പുറം സബ്‍ജില്ലാ സോഷ്യൽ സയൻസ് മേളയിൽ വാർത്താ വായനാ മത്സരത്തിൽ പത്താം ക്ലാസിലെ ഫാത്തിമ ഹയക്ക് രണ്ടാം സ്ഥാനം ലഭിച്ചു | കുറ്റിപ്പുറം സബ്‍ജില്ലാ സോഷ്യൽ സയൻസ് മേളയിൽ വാർത്താ വായനാ മത്സരത്തിൽ പത്താം ക്ലാസിലെ ഫാത്തിമ ഹയക്ക് രണ്ടാം സ്ഥാനം ലഭിച്ചു | ||
[[പ്രമാണം:വാർത്താ വായനാ മത്സരം.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:വാർത്താ വായനാ മത്സരം.jpg|നടുവിൽ|ലഘുചിത്രം]] | ||
[[വർഗ്ഗം:19042]] | [[വർഗ്ഗം:19042]] |
21:01, 7 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2023 SSLC പരീക്ഷ 100%വിജയം
അഞ്ചാം തവണയും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 134 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 ഫുൾ എ പ്ലസും മൂന്ന് ഒൻപത് എ പ്ലസും ലഭിച്ചത് വിജയത്തിന്റെ മാറ്റുകൂട്ടി
....................................................................................................................................................................................................................................................................................
2024 SSLC പരീക്ഷ 100%വിജയം
ആറാം തവണയും പേരശ്ശന്നൂർ സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 131 കുട്ടികൾ പരീക്ഷ എഴുതിയതിൽ 7 ഫുൾ എ പ്ലസും 2 ഒൻപത് എ പ്ലസും ലഭിച്ചത് വിജയത്തിന്റെ മാറ്റുകൂട്ടി
.......................................................................................................................................................................................................................................................................................
ചെസ് മത്സരത്തിൽ കിരീടം 27-8-2024
കുറ്റിപ്പുറം സബ് ജില്ലാ സബ് ജൂനിയർ ആൺകുട്ടികളുടെ സബ് ജൂനിയർ ചെസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശ് ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി.
........................................................................................................................................................................................................................................................................................
പേരശ്ശന്നൂരിന്റെ പെൺപുലി 27-8-2024
കുറ്റിപ്പുറം സബ് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് നടന്നു. പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും സബ് ജൂനിയർ വിഭാഗത്തിൽ എട്ടാം ക്ലാസിലെ ഫഹ്‍മിദ ലുലുവിന് സബ് ജില്ലാ ഫുട്‍ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു
......................................................................................................................................................................................................................................................................................
ഐ.ടി.മേള - ക്വിസ് - 24-9-2024
കുറ്റിപ്പൂറം സബ് ജില്ലാ ഹൈസ്‍കൂൾ വിഭാഗം ഐടി ക്വിസ് മത്സരത്തിൽ എട്ടാം ക്ലാസിലെ ദേവദർശൻ മൂന്നാം സ്ഥാനം നേടി
......................................................................................................................................................................................................................................................................................
ക്വിസ് മത്സരം - കേളി 2024- 05/10/2024
AMUP സ്‍കൂൾ മേൽമുറി സൗത്ത് സംഘടിപ്പിച്ച ഇന്റർ സ്‍കൂൾ ക്വിസ് മത്സരത്തിൽ പത്താം ക്ലാസിലെ അനന്തു പി, മുഹമ്മദ് ഫായിസ് എന്നിവർ മൂന്നാം സ്ഥാനം നേടി
...................................................................................................................................................................................................................................................................................
സോഷ്യൽ സയൻസ് മേള 20242 - 07/10/2024
കുറ്റിപ്പുറം സബ്‍ജില്ലാ സോഷ്യൽ സയൻസ് മേളയിൽ വാർത്താ വായനാ മത്സരത്തിൽ പത്താം ക്ലാസിലെ ഫാത്തിമ ഹയക്ക് രണ്ടാം സ്ഥാനം ലഭിച്ചു