"ഗവ.എച്ച്.എസ്സ്.എസ്സ് ആയാപറമ്പ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 193: | വരി 193: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 47 ന് തൊട്ട് ഹരിപ്പാട് നഗരത്തിൽ നിന്നും 6കി.മി. വടക്കുമാറി സ്ഥിതിചെയ്യുന്നു. | * NH 47 ന് തൊട്ട് ഹരിപ്പാട് നഗരത്തിൽ നിന്നും 6കി.മി. വടക്കുമാറി സ്ഥിതിചെയ്യുന്നു. | ||
---- | |||
{{Slippymap|lat=9.31916 |lon=76.449909 |zoom=30|width=80%|height=400|marker=yes}} | |||
| | |||
15:27, 20 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്സ്.എസ്സ് ആയാപറമ്പ്. | |
---|---|
വിലാസം | |
ചെറുതന ചെറുതന പി.ഒ, , ആലപ്പൂഴ 690563 , ആലപ്പൂഴ ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഫോൺ | 0479-2412730 (HS )/ 0479-2415641(HSS) |
ഇമെയിൽ | ayaparambuhighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35028 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പൂഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പൂഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സാവിത്രി ദേവി |
പ്രധാന അദ്ധ്യാപകൻ | ഗിരിജാകുമാരി |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
. ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1882 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ൽ മിഡിൽ സ്കൂളായും 19...-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ..... രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നാഷണൽ സർവീസ് സ്കീം
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പി.ടി.എ
ആരോഗ്യകരമായ ഇടപെടൽ, സർഗ്ഗാത്മകമായ പിന്തൂണ, ക്രിയ്യത്മകമായ പ്രവർത്തനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലയളവ് | ഹെഡ് മീസ് ട്രസ് | കാലയളവ് | പ്രൻസിപ്പാൾ |
1885 - 13 | (വിവരം ലഭ്യമല്ല) | ........ | ........ |
1913 - 23 | (വിവരം ലഭ്യമല്ല) | ........ | ........ |
1923 - 29 | (വിവരം ലഭ്യമല്ല) | ........ | ........ |
1929 - 41 | (വിവരം ലഭ്യമല്ല) | ........ | ........ |
1941 - 42 | (വിവരം ലഭ്യമല്ല) | ........ | ........ |
1942 - 51 | (വിവരം ലഭ്യമല്ല) | ........ | ........ |
1951 - 55 | (വിവരം ലഭ്യമല്ല) | ........ | ........ |
1955- 58 | (വിവരം ലഭ്യമല്ല) | ........ | ........ |
1958 - 61 | (വിവരം ലഭ്യമല്ല) | ........ | ........ |
1961 - 72 | (വിവരം ലഭ്യമല്ല) | ........ | ........ |
1972 - 83 | (വിവരം ലഭ്യമല്ല) | ........ | ........ |
1983 - 87 | (വിവരം ലഭ്യമല്ല) | ........ | ........ |
1987 - 88 | വിവരം ലഭ്യമല്ല) | ........ | ........ |
1989 - 90 | വിവരം ലഭ്യമല്ല) | ........ | ........ |
1990 - 92 | വിവരം ലഭ്യമല്ല) | ........ | ........ |
1992-01 | (വിവരം ലഭ്യമല്ല) | ........ | ........ |
2001 - 02 | (വിവരം ലഭ്യമല്ല) | 2000 - | (വിവരം ലഭ്യമല്ല) |
2002- 04 | (വിവരം ലഭ്യമല്ല) | ........ | ........ |
2004- 05 | (വിവരം ലഭ്യമല്ല) | ||
2005 - 06 | (വിവരം ലഭ്യമല്ല) |
വിജയം(%)
കാലയളവ് | എസ്സ്.എസ്സ്, എൽ.സി | ഹയർ സെക്കണ്ടറി (പ്ലസ്സ് ടു) |
2006 | 94 | 95 |
2007 | 95 | 94 |
2008 | 98 | 96 |
2009 | ........ | ........ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഒളിമ്പ്യൻ അനിൽ കുമാർ
വഴികാട്ടി
- NH 47 ന് തൊട്ട് ഹരിപ്പാട് നഗരത്തിൽ നിന്നും 6കി.മി. വടക്കുമാറി സ്ഥിതിചെയ്യുന്നു.