"ജി.എച്ച്.എസ്. എസ്. ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | |സ്കൂൾ തലം=5 മുതൽ 12 വരെ 5 to 12 | ||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=464 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=382 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=846 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=34 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 62: | വരി 62: | ||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |സ്കൂൾവിക്കിനോഡൽ ഓഫീസർ= | ||
|സ്കൂൾ ചിത്രം=chemnad.jpg | |സ്കൂൾ ചിത്രം=chemnad.jpg | ||
[[പ്രമാണം:ജി എച്ച എസ് എസ് ചെമ്മനാട്.jpg|ലഘുചിത്രം]] | |||
|size=350px | |size=350px | ||
|caption= | |caption= |
14:01, 11 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. എസ്. ചെമ്മനാട് | |
---|---|
[[File:chemnad.jpg |350px|upright=1]] | |
വിലാസം | |
PARAVANADUKKAM പരവനടുക്കം പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04994 239251 |
ഇമെയിൽ | 11046chemnadpkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11046 (സമേതം) |
എച്ച് എസ് എസ് കോഡ് | 11056 |
യുഡൈസ് കോഡ് | 32010300523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 464 |
പെൺകുട്ടികൾ | 382 |
ആകെ വിദ്യാർത്ഥികൾ | 846 |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബീന ജി കെ |
പ്രധാന അദ്ധ്യാപകൻ | ഇബ്രാഹിം ഖലീൽ എം |
പി.ടി.എ. പ്രസിഡണ്ട് | കാർവർണൻ കാവുങ്കാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമള കെ |
അവസാനം തിരുത്തിയത് | |
11-09-2024 | 11046wiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഗവ. ഹയർ സെക്കന്ററി സ്ക്കുൾ ചെമ്മനാട്, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കത്ത് പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെ പഠനം നടത്തുന്നു. 1919-ൽ എൽ. പി സ്ക്കുളായി പ്രവർത്തനമാരംഭിച്ച സ്ക്കുൾ ഇന്ന് ഹയർ സെക്കന്ററി സ്ക്കുളായി വളർന്നു. സ്ക്കുൾ രൂപീകരണ കാലം തൊട്ട് കർഷകരുടേയും തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിച്ചു വരുന്നത്..
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭുമിയിലാണ് സ്കൂൾ സ്ഥിതി ചെയുന്നത്. ഹൈസ്ക്കുൾ തലം വരെ 20 ക്ലാസ് മുറികളും ,ഒരു ഓഫിസും , ഒരു ഐ.ടി ലാബും ഒരു സയൻസ് ലാബും ഒരു മൾട്ടിമീഡിയ മുറിയും ഉണ്ട്. ഹയർ സെക്കന്ററിയിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ ഓരോ ബാച്ച് നിലവിലുണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ ലാബ് കോംപ്ലക്സ് കേട്ടിടം അടുത്തിടെ ഉദ്ഘാടനം ചെയിതു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ജൂനിയർ റെഡ്ക്രോസ്
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ് പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
.ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും വളരെ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.കഴിഞ്ഞ ഏതാനും വർഷങ്ങളായി SSLC പരീക്ഷയിൽ നൂറ്ശതമാനമോ അതിനടുത്തതോആയ വിജയം നേടിവരുന്നുണ്ട്.മാത്രമല്ല ഗുണനിലവാരത്തിന്റെ കാര്യത്തിൽ മറ്റ് വിദ്യാലയങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്.2015-16 വർഷത്തിൽ sslc പരീക്ഷ എഴുതിയവരിൽ 15% ത്തിലേറേപ്പേർ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കുകയുണ്ടായി.പാഠ്യേതര പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ ഓരോ വർഷവും മികവ് തെളിയിക്കുന്നുണ്ട്.
2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയി ൽ
നമ്മുടെ വി ദ്യാലയത്തിലെ 66 കുട്ടികൾ FULL A+,പത്ത്പേർ
ഒമ്പത് A+ ഉം നേടി 100% വി ജയം കരസ്ഥമാക്കി. 2023-24
അധ്യയനവർഷത്തെ ജി ല്ലയി ലെ ഉന്നതവിജയത്തിന്
ബഹു .കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ ആദരം നമ്മുടെ
വിദ്യാലയം ഏറ്റുവാങ്ങി.
2024ൽ പ്ലസ് ടു പരീക്ഷയി ൽ 12 കു ട്ടി കൾക്ക് FULL A+,നാ ല്
പേർ അഞ്ച് A+ ഉം നേ ടി മി കച്ച നേട്ടം കൈവരി ച്ചു .
കൂടാതെ 2023-24അധ്യയനവർഷം എട്ടാം ക്ലാസിലെ നാല്
വിദ്യാർഥികൾ NMMS {National Means-cum-Merit Scholarship)
കരസ്ഥമാക്കുകയുണ്ടായി .
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സി.എച്ച് കേളപ്പൻ 1961-63 വി. നാരായണപിളള 1963-64 കെ.എം. ഫിലിപ്പ് 1965 വി. നാരായണൻ 1966 സി. രാഘവൻ 1967 പി. ദാമോദരന് നായർ 1969 പി. ലിലഅമ്മ 1971 ജെ. ശാന്തകുമാരി 1972 സി.സി ഡോവിഡ് 1973 ശിവൻപിളള 1984 |}
എച്ച് എസ് എസ് പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- കാസറഗോഡ് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്ന് ദേളി വഴി പോകുന്ന ബസിൽ പരവനടുക്കം സ്റ്റോപ്പിൽ ഇറങ്ങുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാസർഗോഡ് ടൗണിൽ നിന്ന് ദേളി വഴി വരുന്ന ബസ്സില് കയറി പരവനടുക്കം ഇറങ്ങിയാൽഅവിടെ തന്നെയാണ് ഈ സ്ക്ക്ള് സ്ഥിതി ചെയുന്ന്ത്
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11046
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ