"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
[[പ്രമാണം:ലോഗോ പ്രകാശനം.jpg|ലഘുചിത്രം|ലോഗോ പ്രകാശനം]]
[[പ്രമാണം:ലോഗോ പ്രകാശനം.jpg|ലഘുചിത്രം|ലോഗോ പ്രകാശനം]]
ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി വേലായ‍ുധൻ ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിദ്ദിഖ് പരപ്പാറ,മ‍ുഹ്സിനത്ത്,പി.ടി.എ പ്രസിഡൻറ് വി.ടി അബ്ദ‍ുൾ റസാഖ് വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ എസ്.എം.സി ചെയർമാൻ മ‍ുസ്തഫ,എം.പി.ടി.എ പ്രസിഡണ്ട് റംല പ്രിൻസിപ്പൽ ബിധ‍ു,ഹെഡ്മാസ്റ്റർ ബാബ‍ുരാജ് എന്നിവർ പങ്കെട‍ുത്തു.

[[പ്രമാണം:Logo Video.odp|ഇടത്ത്‌|ലഘുചിത്രം|Logo Video]]
[[പ്രമാണം:ലോഗോ പ്രകാശന വീഡിയോ.odp|ഇടത്ത്‌|ലഘുചിത്രം|ലോഗോ പ്രകാശന വീഡിയോ]]
ലോഗോ പ്രകാശന വീഡിയോ കാണ‍ൂ
 
16:24, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ന‍ൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024

ന‍ൂറാം വാർഷിക ലോഗോ

പേരശ്ശന്ന‍ൂർ സ്കൂളിന്റെ ന‍ൂറാം വാർഷികത്തോട് അനുബന്ധിച്ച് ന‍ൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ ലോഗോ പ്രകാശനം ചെയ്‍ത‍ു. മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി,ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി ,

ലോഗോ പ്രകാശനം

ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി വേലായ‍ുധൻ ക‍ുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിദ്ദിഖ് പരപ്പാറ,മ‍ുഹ്സിനത്ത്,പി.ടി.എ പ്രസിഡൻറ് വി.ടി അബ്ദ‍ുൾ റസാഖ് വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ എസ്.എം.സി ചെയർമാൻ മ‍ുസ്തഫ,എം.പി.ടി.എ പ്രസിഡണ്ട് റംല പ്രിൻസിപ്പൽ ബിധ‍ു,ഹെഡ്മാസ്റ്റർ ബാബ‍ുരാജ് എന്നിവർ പങ്കെട‍ുത്തു. പ്രമാണം:ലോഗോ പ്രകാശന വീഡിയോ.odp ലോഗോ പ്രകാശന വീഡിയോ കാണ‍ൂ

ഹിരോഷിമ ദിനം - 6-8-2024

സഡോക്കോ കൊക്ക് നിർമ്മാണം

ആഗസ്റ്റ് ഹിരോഷിമ ദിനത്തോടന‍ുബന്ധിച്ച് നടന്ന സഡക്കോ കൊക്ക് നിർമ്മാണം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം