"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:19042 using HotCat)
വരി 12: വരി 12:

ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് മാറിയ പാഠപ‍ുസ്തകങ്ങൾക്ക് അനുസരിച്ച‍ുള്ള പഠനോപകരണ ശില്പശാല നടത്തി.ബഹുമാനപ്പെട്ട എച്ച് എം ബാബ‍ുരാജ് സർ ഉദ്ഘാടനം ചെയ്തു.പഠനോപകരണ നിർമ്മാണത്തിൽ രക്ഷിതാക്കൾ വളരെ താല്പരരായിരുന്നു.വൈവിധ്യമാർന്ന പഠനോപകരണങ്ങൾ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക മാത്രമല്ല പഠനം ആയാസകരവ‍ും ആസ്വാദ്യകരവ‍ുമാക്കാൻ കഴിയ‍ും.

[[വർഗ്ഗം:19042]]

15:33, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് LP ക്ലാസിലെ കുട്ടികൾ പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മിച്ച‍ു. ബഹുമാനപ്പെട്ട HM ബാബുരാജ് സർ അസംബ്ലിയിൽ വെച്ച് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ച‍ു. "പ്രകൃതിക്ക് വേണ്ടി കൈകോർക്കാം " ക്ലാസിലെ കുട്ടികൾ സുഹൃത്തിന് തൈകൾ കൈമാറി.പ്രകൃതി ദ‍ുരന്തങ്ങൾ താണ്ഡവമാട‍ുന്ന ഈ സാഹചര്യത്തിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നപ്രവർത്തനമായിരുന്നു "പ്രകൃതിക്കുവേണ്ടി കൈകോർക്കാം "

പഠനോപകരണ ശില്പശാല

പഠനോപകരണ ശില്പശാല

"മാറിയ പാഠപുസ്തകവ‍ും പഠനോപകരണങ്ങള‍ും "