"ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 49: | വരി 49: | ||
തിരുവന്തപുരം ജില്ലയിൽ കല്ലിയൂർ പഞ്ചായത്തിൽ പാലപ്പൂൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂളാണ് ഹോളിക്രോസ് എൽ പി എസ്. 1925 ൽ പ്രവർത്തനം ആരംഭിച്ചു. പാലപ്പൂർ നാട്ടിൽ അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂർ ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു. | തിരുവന്തപുരം ജില്ലയിൽ കല്ലിയൂർ പഞ്ചായത്തിൽ പാലപ്പൂൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂളാണ് ഹോളിക്രോസ് എൽ പി എസ്. 1925 ൽ പ്രവർത്തനം ആരംഭിച്ചു. പാലപ്പൂർ നാട്ടിൽ അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂർ ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം പാപ്പാചാണി, പാച്ചല്ലൂർ തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. [[ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/ചരിത്രം|അധിക വായനയ്ക്ക്]] | പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം, പാപ്പാചാണി, പാച്ചല്ലൂർ, തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. [[ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/ചരിത്രം|അധിക വായനയ്ക്ക്]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||