"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
'''''<small>ശ്രീമൂലം രാജാവിന്റെ അനുഗ്രഹവായ്പ‍്.</small>''''' | |||
ഗവ . ജൂനിയർ ബേസിക് സ്‍കൂൾ, എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കാർഷിക ഗ്രാമമായ കുന്നുകരയുടെ അക്ഷരമുറ്റമായി വിളങ്ങുന്നു. “ആലങ്ങാട് സ്വരൂപം“ എന്നറിയപ്പെട്ടിരുന്ന കുറ്റിപ്പുഴയിലേക്ക് ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അനുഗ്രഹിച്ചരുളിയ സ്‍കൂളാണ് ഗവ . ജൂനിയർ ബേസിക് സ്‍കൂൾ കുന്നുകര. [[{{PAGENAME}}/ചരിത്രം|തുടർന്നു വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||