സഹായം Reading Problems? Click here


ഗവ. ജെ ബി എസ് കുന്നുകര

Schoolwiki സംരംഭത്തിൽ നിന്ന്
(25402 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. ജെ ബി എസ് കുന്നുകര
Jbs ph.jpg
വിലാസം
കുന്നുകര പി.ഒ,

അങ്കമാലി
,
683578
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0484 2479740
ഇമെയിൽjbskunnukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലഅങ്കമാലി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം179
പെൺകുട്ടികളുടെ എണ്ണം169
വിദ്യാർത്ഥികളുടെ എണ്ണം348
അദ്ധ്യാപകരുടെ എണ്ണം15
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSURAJA K V
പി.ടി.ഏ. പ്രസിഡണ്ട്YUSAF ARACKEL
അവസാനം തിരുത്തിയത്
30-09-202025402


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

ഗവ: ജൂനിയര് ബേസിക് സ്കൂള് കുന്നുകര എറണാകുളം ജില്ലയിലെ പറവൂര് താലൂക്കിലെ കാര്ഷിക ഗ്രാമമാണ് കുന്നുകര വില്ലേജ്.ആലങ്ങാട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന സ്ഥാലമായിരുന്നു ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തില് കുറ്റിപ്പുഴയിലേക് മഞ്ചലില് എത്തി 1904 ഏപ്രില് 20 നു അനുഗ്രഹിച്ചരുളിയ സ്കൂളാണ് ഗവ ജെ ബി എസ് കുന്നുകര തുടക്കത്തില് 23 കുട്ടികളും 2 അദ്യാപകരുമായിരുന്നു ആദ്യ ഹെഡ്മാസ്റ്റര് ചന്ദ്രത്തില് ഗോവിന്ദന് കര്ത്താ ആയിരുന്നു തൊഴിലധിഷ്ടിധ സ്ഥാപനമായിരുന്നു ഇതിൻറെ തുടക്കം

ഭൗതികസൗകര്യങ്ങൾ

അങ്കമാലി സബ് ജില്ലയില് ഏറ്റവും കൂടുതല് കുട്ടികള് പഠിക്കുന്ന സര്ക്കാര്  വിദ്യാലയം 

സ്കൂള് ബസ് സൗകര്യം, സ്മാര്ട് ക്ലാസ്സ് റൂം, കംപ്യൂട്ടര് ലാബ്, ഊട്ടുപുര, ആധുനിക സൗകര്യമുള്ള ക്ലാസ് റൂമുകള്, കിഡ്സ് പാര്ക്

staff2019

പാഠ്യേതര പ്രവർത്തനങ്ങൾ

അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള്, അറബി കലാമേളയില് 8 വര്ഷവും ഒന്നാം സ്ഥാനം, ‘ജെബി എസ് വോയിസ്’ മുഖ പത്രം, കരാട്ടെ, ഡാന്സ് ,ചിത്ര രചന ,സംഗീതം എന്നിവയില് പരിശീലനം, ചാരിറ്റി ക്ലബ്, ജി കെ ബോക്സ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മല്ലിക കുഞ്ഞമ്മ
  2. രുഗ്മിണി ടീച്ചര്
  3. ഖാലിദ് മാസ്റ്റര്

നേട്ടങ്ങൾ

അറബി കലാമേളയില് 5 വര്ഷവും ഒന്നാം സ്ഥാനം, കളമശ്ശേരി മണ്ഡലത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ഉണർവ് ട്രോഫി, അങ്കമാലി കല കായിക ശാസ്ത്ര മേളയില് നിരവധി സമ്മാനങ്ങള്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കുറ്റിപ്പുഴ കൃഷ്ണ പിള്ള
  2. പത്മശ്രീ കൃഷ്ണദാസ് മുന് സിയാല് എം ഡി
  3. പി ജെ കുഞ്ഞച്ചന് അര്ജുന നാച്ചറാൽ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_കുന്നുകര&oldid=1028532" എന്ന താളിൽനിന്ന് ശേഖരിച്ചത്