"ഗവൺമെന്റ് എൽ.പി സ്കൂൾ മലയിഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* '''''രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ് മുറികളും ഓഫീസ് റൂമും ഉണ്ട് .കൂടാതെ കംപ്യൂട്ടർറൂമും 1000 ത്തോളം പുസ്തകങ്ങളുള്ള വായനാമുറിയും ഉണ്ട്.സ്കൂളിൽ ശുദ്ധമായ കിണർവെള്ളവും രണ്ടുമുറികളുള്ള പാചകപ്പുരയുമുണ്ട്.''''' | |||
* '''''ഒരു ഓപ്പൺ സ്റ്റേജും,ജൈവവൈവിധ്യ ഉദ്യാനവും,മീൻകുളവും,മനോഹരമായ ഏറുമാടവും,ഇലഞ്ഞിമരത്തണലിൽ വിശ്രമബെഞ്ചുകളുമടങ്ങുന്ന സ്കൂൾ മുറ്റം.കുട്ടികൾക്ക് കളിസ്ഥലം ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്നു.കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹനസൗകര്യവും ഉണ്ട്.''''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||