"ഗവ യു പി എസ് അരൂക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 173: വരി 173:
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.87041,76.32410|zoom=20}}
{{Slippymap|lat=9.87041|lon=76.32410|zoom=20|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
==അവലംബം==
==അവലംബം==
<references />
<references />

17:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ യു പി എസ് അരൂക്കുറ്റി
വിലാസം
അരൂക്കുറ്റി

അരൂക്കുറ്റി
,
അരൂക്കുറ്റി പി.ഒ.
,
688535
,
ആലപ്പുഴ ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0478 2874377
ഇമെയിൽ34334thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34334 (സമേതം)
യുഡൈസ് കോഡ്32111000105
വിക്കിഡാറ്റQ87477884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ251
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറഹിയ സി.എച്ച്.
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ കെ. വി
എം.പി.ടി.എ. പ്രസിഡണ്ട്സബീന ഫ്രെഡി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളസംസ്ഥാനത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് 127 വർഷംപിന്നിടുന്ന അരൂക്കുറ്റി ഗവ യു പി സ്കൂൾ.1889 സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലയാളം വെർനകുലാർ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത് .

ചരിത്രം

ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ രൂപീകൃതമായ 80പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം എന്ന നിലയിൽ അരൂക്കുറ്റി സ്കൂൾ ചരിത്രത്തിൽ ഇടം നേടുന്നു ..1889 സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലയാളം വെർനകുലാർ സ്കൂൾ  എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത് .


ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ ബിൽഡിംഗ്, സ്മാർട്ട് ക്ലാസ്, Play ഗ്രൗണ്ട്, കുടിവെള്ള സൗകര്യം, Compound wall, സ്ക്കൂൾ വാഹനം, lake side

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രോഹിണി ഭായി
  2. രഘുവരൻ കെ എസ്
  3. യു രത്നപ്പൻ

നിലവിലെ അധ്യാപകർ

Caption text
നിലവിലെ അധ്യാപകർ
പേര് തസ്തിക
റഹിയ സി.എച്ച്. പ്രധാനാധ്യാപിക
ഹബീബ എം. സീനിയർ പി.ഡി.ടീച്ചർ
ജയശ്രീ എസ് യു.പി.എസ്.ടി.
ആൻസി സേവ്യർ യു.പി.എസ്.ടി.
ആശമോൾ യു.പി.എസ്.ടി.
ശാരദ ഇ.കെ ഫുൾ ടൈം സംസ്കൃതം
ഫസലുദീൻ സി.എ ഫുൾ ടൈം അറബി
അനൂജ എസ്. എൽ.പി.എസ്.ടി.
ജെറിൻ സോസ എൽ.പി.എസ്.ടി.
ഷാക്കിറ ബീവി എൽ.പി.എസ്.ടി.
അജയൻ കെ.കെ. എൽ.പി.എസ്.ടി.
രശ്മി എം. എൽ.പി.എസ്.ടി.
കവിതാമണി വി.സി. ഒ.എ.
വിശ്വംഭരൻ പി.കെ പി.റ്റി.സി.എം
ഒഴിവ് പാർട് ടൈം ഹിന്ദി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. റിട്ടയേർഡ് ബ്രിഗേഡിയർ - എൻ.വി.നായർ

2. ചിത്രകാരി -സാറാ ഹുസൈൻ

3. മാതൃഭൂമി ഡൽഹി ലേഖകൻ - ജയൻ മേനോൻ

4. ശ്രീകുമാർ അരൂക്കുറ്റി

5. ബിജു അരൂക്കുറ്റി

6. ചേർത്തല താലൂക്കിലെ ആദ്യ ഐ.എ.എസ് കാരനായിരുന്ന -ശ്രീ.ജി.കെ പണിക്കർ

7. സാഹിത്യവിമർശകൻ - ശ്രീ.എം.കൃഷ്ണൻ നായർ

8.വാരഫലം - കൃഷ്ണൻ നായർ

9. ദിനേശ് ബീഡി കമ്പിനി എം.ഡി. ആയിരുന്ന - ജി.കെ പണിക്കർ

10. കളക്ടർ - അരൂർ മരുത്തം തറെ കെ കെ .രാമൻകുട്ടി

11. പെരുമ്പളം തോട്ടങ്കരേ ചേന്നൻ വക്കീൽ

12. SBT മാനേജറായിരുന്ന - കനകക്കുന്നേൽ രവീന്ദ്രൻ

13. അസിസ്റ്റൻ എഡ്യൂക്കേഷൻ ഓഫീസറായിരുന്ന - ചന്ദ്രത്തിൽ കെ കെ ഭാസ്ക്കരൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അരൂർ-പൂച്ചാക്കൽ-ചേർത്തല റൂട്ടിൽ ,അരൂർ-ൽ നിന്നു് 3 കി.മി.
  • -- സ്ഥിതിചെയ്യുന്നു.
Map

അവലംബം

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_അരൂക്കുറ്റി&oldid=2527230" എന്ന താളിൽനിന്ന് ശേഖരിച്ചത്