"സെന്റ്.തോമസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Manual revert |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| St. Thomas L. P. S Engadiyoor }} | {{prettyurl| St. Thomas L. P. S Engadiyoor }} | ||
{{വഴികാട്ടി അപൂർണ്ണം}} | {{വഴികാട്ടി അപൂർണ്ണം}} |
17:22, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ | |
---|---|
വിലാസം | |
ENGNADIYUR ENGANDIYUR പി.ഒ. , 680615 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1877 |
വിവരങ്ങൾ | |
ഫോൺ | 0487 2290206 |
ഇമെയിൽ | stthomaslpsengandiyur4@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24538 (സമേതം) |
യുഡൈസ് കോഡ് | 32071500104 |
വിക്കിഡാറ്റ | Q64090639 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 341 |
പെൺകുട്ടികൾ | 339 |
ആകെ വിദ്യാർത്ഥികൾ | 680 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SEEMA THOMAS K |
പി.ടി.എ. പ്രസിഡണ്ട് | GOPULAL |
എം.പി.ടി.എ. പ്രസിഡണ്ട് | RIGHA GOPAN |
അവസാനം തിരുത്തിയത് | |
21-03-2024 | 24538 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1877ഈ വിദ്യാലയം സ്ഥാപിതമായത് ചാവക്കാട് താലൂക്ക് എങ്ങണ്ടിയൂര് പഞ്ചായത്ത് 6 വാര്ഡ് ഈ സ്കൂള് സ്ഥിതി ചെയുന്നു 1877 ഒന്ന് മുതല് മുന്ന് വരെ ക്ലാസ്സുകള് നടത്താനും ഗവണ്മെന്റ് നിന്ന് അനുവാദം ലഭിച്ചു 1912 നാലും അഞ്ചും ക്ലാസ്സുകളും ആരംഭിച്ചു സെന്റ് തോമസ് പള്ളിക്ക് ഹൈസ്ക്കൂളിനോടൊപ്പം എ പി സ്ക്കൂള് ഒരുമിച് കൊണ്ടുപോകുവാന് അസാധ്യമെന്ന് മനസിലായി എ പി സ്ക്കൂളും സ്ഥലവും Franciscsan Clarist Congregation I J Convent രേഖാമൂലം വിട്ടുകൊടുത്തു അങ്ങനെ 1957 ഈ Franciscsan Clarist Congregation കീഴിലായി.1957ആദ്യതെ ഹെഡ്മിസ്ട്രസ്സ് ആയി Rev.Sr.Agrepeena നിയമിതയായി
ഭൗതികസൗകര്യങ്ങൾ
സരോജിനി റോഡിന്റ ഇടതും വലതും വശത്തായി ഒരു വശത്തു ഒരു കെട്ടിടവും മറുവശത്തു മൂന്ന് കെട്ടിടവും സ്ഥിതി ചെയുന്നു എലാം permanent concrete കെട്ടിടങ്ങളാണ് ആണ്കുട്ടികൾക്കും പെണ്കുട്ടികള്ക്കും മൂത്രപ്പുരയും കക്കൂസും ഉണ്ട്. കുടിവെള്ളത്തിനായി കിണറും ശുദ്ധികരണ സംവിധാനവും ഉണ്ട് .നല്ല ലൈബ്രറി പൂന്തോട്ടം ഉണ്ട് വലിയ ഒരു പൂമരം മുന്നിലുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവര്ത്തനങ്ങള് ആരോഗ്യ ക്ലബ് ഗണിതശാസ്ത്രപ്രവര്ത്തനം കായികവിദ്യാഭ്യാസം കലോത്സവം പ്രവര്ത്തിപരിചയം എല് എസ് എസ് പ്രവര്ത്തനങ്ങള് ബുള്ബുള് കരാതെ യോഗ നൃത്തകല
മുൻ സാരഥികൾ
slno | Name | From | To |
---|---|---|---|
1 | Sr.Agrepeena | 1957 | |
2 | Sr.Federic | ||
3 | Sr.Josepheena | ||
4 | Sr.Hermiyas | ||
5 | Sr.Edith | ||
6 | Sr.Kochamma T M | 1997 | |
7 | Sr.Mariya A Lilly | 1997 | 1999 |
8 | Sr.Jesy T C | 1999 | 2000 |
9 | Sr.Kochumeri C C | 2000 | 2005 |
10 | Sr.Emily K K | 2005 | 2010 |
11 | Sr.Jesy A K | 2010 | 2016 |
12 | Sr.Leena S Neelankavil | 2016 | 2019 |
13 | Sr.Seema Thomas K | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് ഗാനരചയിതാവ്
നേട്ടങ്ങൾ .അവാർഡുകൾ.
2022-2023 ഈ വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ എട്ട് പേർ അർഹരായി
2022-2023 ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ ഓവർറോൾ ഫാസ്റ്റ് മാത്‍സ് സയൻസ് സോഷ്യൽ ഓവർറോൾ ഫാസ്റ്റ് ഉപജില്ല കലോത്സവത്തിൽ ഓവർറോൾ സെക്കൻഡും അർഹരായി
വഴികാട്ടി
{{#multimaps:10.509965,76.064701|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24538
- 1877ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ