"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദിവ്യ റ്റി വി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ദിവ്യ റ്റി വി | ||
|ചിത്രം= | |ചിത്രം=43038 LK Certificate.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= |
19:47, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43038-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43038 |
യൂണിറ്റ് നമ്പർ | LK/2018/43038 |
അംഗങ്ങളുടെ എണ്ണം | 23 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരംനോർത്ത് |
ലീഡർ | അനഘ ബി നായർ |
ഡെപ്യൂട്ടി ലീഡർ | അനാമിക ബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി ബാലകൃഷ്ണൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിവ്യ റ്റി വി |
അവസാനം തിരുത്തിയത് | |
17-03-2024 | 43038 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-25
Sl.no | Admn.no | Name |
---|---|---|
1 | 22483 | അമ്പാടി കൃഷ്ണ ആർ |
2 | 22485 | അനഘ ബി നായർ |
3 | 22506 | നാസിയ എൻ എസ് |
4 | 22521 | മിഥുൻ ആർ നായർ |
5 | 22584 | സുബിന എം കെ |
6 | 22664 | ആർച്ച പി |
7 | 22714 | അഞ്ജന അനിൽകുമാർ എ എൻ |
8 | 22721 | ദീന റോയ് |
9 | 22732 | അജയ് ദേവ് എ എസ് |
10 | 22829 | ആർദ്ര കൃഷ്ണ വി ആർ |
11 | 22905 | ഗോവർദ്ധൻ ജെ ആർ |
12 | 22939 | ജി ലക്ഷ്മിപ്രിയ |
13 | 22945 | വൈഷ്ണവി സന്തോഷ് |
14 | 22951 | അനാമിക എ |
15 | 22963 | വിഷ്ണു വിനോദ് |
16 | 22973 | കെ കപിലൻ |
17 | 22979 | അബ്ദുൽ റാസിക് |
18 | 23001 | സുവർണ്ണ എ എസ് |
19 | 23025 | അജ്മൽ റഹ്മാൻ |
20 | 23033 | റിനോയ് എസ് |
21 | 23045 | അധീന ബി എസ് |
22 | 23050 | സൗമ്യ എം എ |
23 | 23093 | അലക്സ് മാത്യു |
21/6/23,27/6/23 എന്നീ ദിവസങ്ങളിൽ അനിമേഷൻ ക്ലാസ്സ് എടുത്തു .open toonzസോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മിക്കാൻ പഠിച്ചു .ചിത്ര ശ്രേണികൾ ഉപയോഗിച്ച് അനിമേഷൻ നിർമ്മിക്കുന്നത് എങ്ങനെ എന്ന് മനസ്സിലാക്കി.
13/7/23,19/7/23 എന്നീ ദിവസങ്ങളിൽ മൊബൈൽ ആപ്പ് ഇൻവെന്റർനെ കുറിച്ചുള്ള ക്ലാസ്സ് നടന്നു. മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെ കുറിച്ചും എം ഐ ടി സോഫ്റ്റ്‌വെയറിന്റെ യൂസർ ഇൻറർഫേസും പരിചയപ്പെട്ടു .എം ഐ ടി ആപ്പ് ഇൻവെന്ററിൽ കോഡുകൾ ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമിക്കാനും പ്രവർത്തിപ്പിക്കാനും പരിശീലിച്ചു.
2/8/23,9/8/23,7/9/23 തീയതികളിൽ നിർമ്മിത ബുദ്ധിയെ കുറിച്ചുള്ള ക്ലാസുകൾ എടുത്തു. എന്താണ് നിർമ്മിത ബുദ്ധി എന്ന് മനസ്സിലാക്കാനും നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ തിരിച്ചറിയാനും ഉപകാരപ്പെട്ടു. നിത്യ ജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ മനസ്സിലാക്കാൻ കഴിഞ്ഞു. കൂടാതെ നിർമിത ബുദ്ധിയുടെ ഭാവി സാദ്ധ്യതകൾ തിരിച്ചറിയാനും ക്ലാസ്സ് കുട്ടികളെ സഹായിച്ചു.
സെപ്റ്റംബർ ഒന്നിന് സ്കൂൾ ക്യാമ്പ് നടന്നു .കോട്ടൺഹിൽ സ്കൂളിലെ സിന്ധു ടീച്ചർ സ്കൂൾ ക്യാമ്പ് നയിച്ചു.
11/10/23 ന് ഇലക്ട്രോണിക്സ് എന്ന ടോപ്പിക്കിൽ ആണ് ക്ലാസ് നടന്നത്. സെല്ല് ,ടോർച്ച് ബൾബ് ,വയറുകൾ എന്നിവ ഉപയോഗിച്ച് സർക്കീട്ട് നിർമിക്കാനും ബാറ്ററി ,റെസിസ്റ്റർ ബ്രഡ് ബോർഡ് ,ജമ്പർ വയർ എന്നിവ ഉപയോഗിച്ച് എൽഇഡി തെളിയിക്കാനും പരിശീലിച്ചു
18/10/23,30/10/23,8/11/23,22/11/23,29/11/23,6/12/23
എന്നീ തീയതികളിൽ റോബോട്ടിക്സ് ക്ലാസുകൾ നടന്നു. ഈ ക്ലാസുകളിലൂടെ റോബോട്ടിക് എന്താണെന്നും അതിലെ ഘടകങ്ങൾ ഏതൊക്കെയാണെന്നും കുട്ടികൾ മനസ്സിലാക്കി .arduinokitഉപയോഗിച്ച് ഒരേസമയം ഒന്നിലധികം എൽഇഡി മിന്നിക്കാൻ പരിചയിച്ചു. ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് നിർമിക്കാനും സർവ്വോമോട്ടോറിന്റെ പ്രവർത്തനം, ഇലക്ട്രോണിക് ഡൈസ് നിർമ്മാണം എന്നിവയും കുട്ടികൾ പരിചയപ്പെട്ടു.
4/1/24,19/4/24 എന്നീ തീയതികളിൽ റോബോട്ടിക്ക് കിറ്റ് ഉപയോഗിക്കുന്നതിൽ
കൂടുതൽ പരിശീലനം നൽകി.
24/1/23,31/1/24,8/2/24 എന്നീ തീയതികളിൽ ഡസ്ക്ടോപ്പ് പബ്ലിഷിംഗ് ക്ലാസ് നടന്നു. ഡെസ്ക്ടോപ്പ് പബ്ലിഷിനുള്ള മികച്ച സോഫ്റ്റ്‌വെയർ ആയ സ്ക്രൈബസ് സോഫ്റ്റ്‌വെയർ പരിചയപ്പെട്ടു. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ മാഗസിനിന്റെ പേജുകൾ ആകർഷകമാക്കുന്നതെങ്ങനെയെന്ന് കുട്ടികൾ മനസ്സിലാക്കി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.