"ഗവ എൽ പി എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 83: | വരി 83: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ. | !ക്രമ. | ||
നം. | നം. | ||
വരി 120: | വരി 97: | ||
|2002-2005 | |2002-2005 | ||
|- | |- | ||
| | |3 | ||
| | |എസ്. വിജയകുമാരൻ നായർ | ||
| | |2005- 2007 | ||
|- | |- | ||
| | |4 | ||
| | |പാരിഷാ ബീവി.എ | ||
| | |2009 | ||
|- | |- | ||
| | |5 | ||
| | |ലൈല ബീവി 2009 | ||
| | |2009 | ||
|- | |- | ||
| | |6 | ||
| | |ജ്ഞാനാഭരണം | ||
| | |2010-2013 | ||
|- | |- | ||
| | |7 | ||
| | |സുചിത്രൻ.ഡി | ||
| | |2013 -2014 | ||
|- | |- | ||
| | |8 | ||
| | |സലിം എം | ||
| | |2014 | ||
|- | |- | ||
| | |9 | ||
| | |നസീറ ബീവി. എ | ||
| | |2015 | ||
|- | |- | ||
| | |10 | ||
| | |ഉഷ ബി എസ് | ||
| | |2015- 2019 | ||
|- | |- | ||
| | |11 | ||
| | |മിനി.വി.എസ്. | ||
| | |2019- 2020 | ||
|- | |- | ||
| | |12 | ||
| | |മുഹമ്മദ് മസൂദ് എൻ. | ||
| | |2021- 2022 | ||
|- | |- | ||
| | |13 | ||
|സെബു ജെ ആർ | |||
|2022 | |||
|- | |||
|14 | |||
|മഞ്ജുള. ടി.ജി | |||
|2022 -2023 | |||
|- | |||
|15 | |||
|സെബു ജെ ആർ | |||
|2023 | |||
- തുടരുന്നു | |||
|- | |||
|16 | |||
| | | | ||
| | | |
14:37, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് കല്ലാർ | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ്. കല്ലാർ , കല്ലാർ പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04722 786030 |
ഇമെയിൽ | lpskallar@gmail.com |
വെബ്‍സൈറ്റ് | lpskallar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42610 (സമേതം) |
യുഡൈസ് കോഡ് | 32140800105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വിതുര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെബു.ജെ.ആർ |
പി.ടി.എ. പ്രസിഡണ്ട് | രാഹുൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജന |
അവസാനം തിരുത്തിയത് | |
16-03-2024 | 42610-1 |
തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ചരിത്രം
ഗവ. എൽ. പി. എസ്. കല്ലാർ
തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കല്ലാറിലുള്ളവർക്കും സമീപപ്രദേശത്തുള്ള ആദിവാസി ഊരുകളിലുള്ളവർക്കും അക്ഷരാഭ്യാസം നടത്തുന്നതിനുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അക്ഷരാഭ്യാസമില്ലാതിരുന്ന പ്രദേശവാസികളെ ആക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത് ശ്രീ. ഗംഗാധരൻ കാണിയാണ്. അദ്ദേഹം പ്രദേശവാസികൾക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുകയും ഒപ്പം തന്നെ ഒരു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കിക്കൊടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു വിദ്യാലയം ഈ പ്രദേശത്ത് അനുവദിക്കണമെന്ന് അക്കാലത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ തിരുമനസിനു മുമ്പാകെ അപേക്ഷിക്കുകയും ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം വിദ്യാലയം ആരംഭിക്കുന്നതിനുള്ള അനുമതി നൽകുകയും ചെയ്തു.
വഴിയോര വിശ്രമകേന്ദ്രമായി തിരുവിതാംകൂർ ഭരണാധികാരികൾ നിർമ്മിച്ച സത്രത്തിലായിരുന്നു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾ വിദ്യാലയം ഇവിടെ പ്രവർത്തിച്ചുവെങ്കിലും ഭരണാധികാരികൾ വിദ്യാലയത്തിന് പ്രത്യേക സ്ഥലവും കെട്ടിടവും അനുവദിച്ചു. കരിങ്കല്ലും ചുണ്ണാമ്പും കൊണ്ടുള്ള ഭിത്തികൾ അക്കാലം നമ്മെ ഇന്നും ഓർമ്മിപ്പിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഇന്ന് പ്രധാന അധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും ഒരു പിടി.സി.എം.ഉം ഒരു പാചക തൊഴിലാളിയും ഈ സ്കൂളിലുണ്ട്.ഒന്നു മുതൽ നാലു വരെ ക്ലാസ് ആണ് ഇവിടെ ഉള്ളത്. ക്ലാസ് റൂമുകൾ 4 എണ്ണവും സ്മാർട്ട് ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാമാസവും യൂണിറ്റ് ടെസ്റ്റും ആഴ്ച തോറും ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്. ക്ലാസ് പി ടി എ വിളിച്ചുചേർത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും വിശകലനം ചെയ്യുകയും . പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയുംചെയ്തു വരുന്നു.അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും പഠന പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു വരുന്നു .
ദിനാചരണങ്ങൾ എല്ലാം തന്നെ വിപുലമായും അതി ഭംഗിയായും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും വായനാദിനവുമായി ബന്ധപ്പെട്ട പുസ്തക പ്രദർശനം, വായനാദിന ക്വിസ്, പി എൻ പണിക്കരെ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളുംനടത്തുകയുണ്ടായി. നിപുൺ ഭാരത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുട്ടികളിൽ പ്രകൃതി നടത്തം പദ്ധതി നടപ്പിലാക്കി. കുട്ടികളെ പ്രകൃതിയോടും പ്രകൃതി പ്രതിഭാസങ്ങളോടും അടുപ്പിച്ചുകൊണ്ട് ജൈവീക പഠനവുo ചുറ്റുപാടുമുള്ള കാര്യങ്ങൾ ഗണിതപരമായും ഭാഷാപരമായും വേറിട്ട് മനസ്സിലാക്കാനും സഹായിക്കുന്ന രീതിയിലായിരുന്നു അത്. നേരിട്ടുള്ള അനുഭവത്തിലൂടെപഠനം. എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ചാന്ദ്രദിനം അതിവിപുലമായി തന്നെ സംഘടിപ്പിക്കുകയും ചാന്ദ്ര ദൗത്യത്തെക്കുറിച്ചു ള്ള കാര്യങ്ങൾകുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചും കുട്ടികളിൽ ദേശസ്നേഹം വളർത്തുന്ന വിധത്തിലുള്ള ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷവും അതിവിപുലമായ രീതിയിൽ തന്നെ സംഘടിപ്പിച്ചു. രക്ഷിതാക്കളെയും നാട്ടുകാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് അതിവിപുലമായ ഓണസദ്യയും ആഘോഷ പരിപാടികളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻസ് വിപുലീകരിക്കുകയും അതിനെ അനുയോജ്യമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറി ജൈവവൈവിധ്യ ഉദ്യാനം വായന പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കുകയും ചെയ്തു. കലോത്സവത്തിലും മേളകളിലും മികച്ച പ്രകടനം തന്നെ കാഴ്ചവക്കാൻസാധിച്ചു.ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം രക്തസാക്ഷിത്വ ദിനം തണ്ണീർത്തട ദിനം എന്നിവ നല്ല രീതിയിൽ തന്നെ സംഘടിപ്പിക്കാൻ സാധിച്ചു. തണ്ണീർത്തട ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് കാവ് സന്ദർശനം വേറിട്ട ഒരു അനുഭവമായിരുന്നു.പ്രകൃതിയെയും മനുഷ്യരെയും ബന്ധപ്പെടുത്തുന്ന ആചാരങ്ങളെ കുറിച്ച് കുട്ടികൾ അവിടെ നിന്നും കേട്ടറിഞ്ഞു. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് എടുത്തു പറയേണ്ട ഒന്നാണ്. ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കാൻ ഇപ്പോൾ കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നുണ്ട്.
മാനേജ്മെന്റ്
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എം.സി ,അധ്യാപകർ
മുൻ സാരഥികൾ
ക്രമ.
നം. |
പേര് | കാലഘട്ടം |
---|---|---|
1. | അഖിലേശ്വരൻ. ഡി | 2000-2002 |
2. | സി. ഐ. മണി | 2002-2005 |
3 | എസ്. വിജയകുമാരൻ നായർ | 2005- 2007 |
4 | പാരിഷാ ബീവി.എ | 2009 |
5 | ലൈല ബീവി 2009 | 2009 |
6 | ജ്ഞാനാഭരണം | 2010-2013 |
7 | സുചിത്രൻ.ഡി | 2013 -2014 |
8 | സലിം എം | 2014 |
9 | നസീറ ബീവി. എ | 2015 |
10 | ഉഷ ബി എസ് | 2015- 2019 |
11 | മിനി.വി.എസ്. | 2019- 2020 |
12 | മുഹമ്മദ് മസൂദ് എൻ. | 2021- 2022 |
13 | സെബു ജെ ആർ | 2022 |
14 | മഞ്ജുള. ടി.ജി | 2022 -2023 |
15 | സെബു ജെ ആർ | 2023
- തുടരുന്നു |
16 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ | |
മികവുകൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരത്ത് നിന്ന് SH-45-ലൂടെ നെടുമങ്ങാട് വഴി വിതുര കലുംഗ് ജംഗ്ഷനിൽ എത്തിച്ചേരുക
- അവിടെ നിന്നും പൊൻമുടി റോഡിലൂടെ സഞ്ചരിച്ച് കല്ലാർ പാലത്തിന് തൊട്ട് മുമ്പ് വലത്തോട്ട് ഉള്ള റോഡിലൂടെ 50 മീറ്റർ യാത്ര ചെയ്ത് സ്‌കൂളിൽ എത്തിച്ചേരാം
{{#multimaps:8.70972,77.12849|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42610
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ