|
|
| വരി 1: |
വരി 1: |
| കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 2016 -17 അധ്യായന വർഷത്തെ | | കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 57 എല്‍പി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്.. |
| ആദ്യ ക്ലസ്റ്റർപരിശീലനം 20-08-2016 ന് പാറശ്ശാല ബി.ആർ.സിയിൽ കാര്യക്ഷമമായ രീതിയിൽ സംഘടിപ്പിച്ചു. ആകെ അഞ്ചു കേന്ദ്രങ്ങളിലായി 15 ബാച്ചുകളായി
| |
| സംഘടിപ്പിച്ചപ്പോള്‍ പരിശീലനപരിപാടിയിൽ ബി.ആർ.സി പരിധിയിലുള്ള LP/UP വിദ്യാലയങ്ങളിൽ നിന്നായി ആകെ 361 അധ്യാപകർ പങ്കെടുത്തു. ബി.ആർ.സി
| |
| യിൽ നിന്നും 10 സി .ആർ.സി കോ .ഓർഡി നെറ്റർ മാരും വിവിധ വിദ്യാലയങ്ങളിൽ നിന്നായി 20 അധ്യാപകരും ആർ.പി മാരായി സേവനമനുഷ്ഠിച്ചു. കൂടാതെ
| |
| റിസോഴ്സ് അധ്യാ പകരുടെ സേവനം എല്ലാ പരിശീലന കേന്ദ്രത്തിന്‍റെയും സംഘാടനം ചുമതലയുള്ള പ്രഥമാ ധ്യാപകന് നൽകികൊണ്ട് പ്രവർത്തനങ്ങൾ
| |
| ക്രമപ്പെടുത്തുന്നതിന് സാധിചു. 57 എല്‍പി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്..
| |
|
| |
|
|
| |
|