തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ പെട്ട പള്ളിച്ചൽ പഞ്ചായത്തിലെ 3-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്. [[എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/ചരിത്രം|കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
ഓഫീസിൽ ഉൾപ്പടെ 10 ക്ലാസ് മുറികൾ,
ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ് റൂം .
പാഠ്യേതര പ്രവർത്തനങ്ങൾ:
ഗാന്ധിദർശൻ
* ഗാന്ധി ക്വിസ് * കലോത്സവം * സോപ്പ് നിർമാണം , ലോഷൻ നിർമാണം * ഗാന്ധി തൊപ്പി നിർമാണം
പരിസ്ഥിതി ക്ലബ്ബ്.
* പോസ്റ്റർ നിർമാണം * തൈ നടിയിൽ
ക്ലാസ് മാഗസിൻ.
അക്ഷരമരം* പഠനപിന്നോക്കം നിൽക്കുന്നകുട്ടികളിൽ പഠനപുരോഗതിഉറപ്പാക്കാൻ നടത്തുന്ന പഠനപ്രവർ ത്തനമാണ്.
സചിത്രനോട്ട്ബുക്ക്* സംയുക്തഡയറി* ഒന്നാംക്ലാസ് വിദ്യാർത്ഥികളിൽ ഭാഷ വികസിപ്പിക്കാനായി നടത്തുന്ന ഒരു പഠനപ്രവർത്തനമാണ് സംയുക്തഡയറിയും സചിത്രനോട്ട് ബുക്കും
എല്ലാ ക്ലാസ്സുകളിലും ക്ലാസ് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്, * തളിര് * അമ്മതണൽ * തേൻ തുള്ളികൾ * താലോലം
* ഇംഗ്ലീഷ് ക്ലബ് * സയൻസ് ക്ലബ് * മാത്സ് ക്ലബ് * ഹെൽത്ത് ക്ലബ് * ഐ ടി ക്ലബ്.
പ്രവേശനോത്സവം
സ്വാതന്ദ്രിയ ദിനാഘോഷം
പരിസ്ഥിതി ദിനം
മാനേജർ
എച്ച്. ഇ. ആർ. റ്റി. റെവ.ഡോ.തോമസ് മാർ ഈസിബിയസ് പിതാവാണ് എം.എസ.സി.എൽ.പി.എസ.സ്കൂളിൻറെ മാനേജർ.
മുൻ സാരഥികൾ
പ്രധാന അധ്യാപകർ
മുൻ സാരഥികൾ
കാലഘട്ടം
വത്സല
2000- 2004
ശ്രീകുമാരി
2004 -2008
ജേക്കബ് കെ.സി
2008 - 2021
ലതകുമാരി ആർ
2021 - 2025
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുനിൽ കുമാർ -ആർമി ജനറൽ ഡ്യൂട്ടി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:8.452947804110043, 77.02842203215432| zoom=18 }}തിരുവനന്തപുരത്തിൽ നിന്നും പാറശ്ശാല -കളിക്കാവിള റോഡിൽ പ്രാവിച്ചമ്പലം ജംഗ്ഷനിൽനിന്നും 2 കിലോമീറ്റർ അകലത്തിൽ കാട്ടാക്കട ബസ് പോകുന്ന റോഡിൽ മുക്കുനട എന്ന സ്ഥലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. .