"എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 128: | വരി 128: | ||
*ബാലരാമപുരത് മുത്താരമ്മൻ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്നു | *ബാലരാമപുരത് മുത്താരമ്മൻ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്നു | ||
---- | ---- | ||
{{ | {{Slippymap|lat=8.428355854715543|lon= 77.04156665375433|zoom=16|width=800|height=400|marker=yes}} |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു
എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം | |
---|---|
വിലാസം | |
ബാലരാമപുരം എം.എസ് സി എൽ പി. എസ് ബാലരാമപുരം,ബാലരാമപുരം,ബാലരാമപുരം,695501 , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0471 2408326 |
ഇമെയിൽ | 44227msclpsblpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44227 (സമേതം) |
യുഡൈസ് കോഡ് | 34020400308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിച്ചൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തോമസ് ജി |
പി.ടി.എ. പ്രസിഡണ്ട് | നീതു |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എം എസ് സി എൽ പി എസ് ബാലരാമപുരം 1917 ൽ ആരംഭിച്ചു ഈ സ്കൂൾ സരസ്വതി വിലാസം എന്നാണ് ആദ്യ കാലത്തിൽ അറിയപ്പെട്ടിരുന്നത്
ശ്രീ വാസുദേവൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . നാരായണൻ കുട്ടി ആണ് ആദ്യ വിദ്യാർതി . സ്കൂൾ സ്ഥിതി ചെയ്യുന്നത് പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ ആണ് . കൊളംബോ യിൽ നിന്ന് എത്തിയ ശ്രീ നാണു ആയിരുന്നു ആദ്യ മാനേജർ . അതിനാൽ പ്രാദേശിയമായി സ്കൂൾ അറിയപ്പെട്ടിരുന്നത് കൊളംബന്റെ സ്കൂൾ എന്നായിരുന്നു . 1938ൽ ആർച്ചു ബിഷപ്പ് മാർ ഇവാനിയോസ് പിതാവ് ഈ സ്കൂൾ വാങ്ങി . 1942ൽ എം എസ് സി എൽ പി എസ് എന്ന് പുനർ നാമകരണം ചെയ്തു . എം എസ് സി കോര്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
ജൈവവൈവിധ്യ ഉദ്യാനമുണ്ട്
ശലഭ പാർക്ക്
ആണ്കുട്ടിക്കും പെൺകുട്ടിക്കും പ്രേത്യകം ടോയ്ലറ്റ് സംവിധാനം ഉണ്ട്
സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ഉണ്ട്
കുട്ടികൾക്കായി മൈക്ക് സെറ്റ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എം എസ് സി മാനേജ്‌മന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |
---|---|
തങ്കപ്പൻ നാടാർ | 1995 |
റെബേക്കാമ്മ ജേക്കബ് | 1996 |
രത്നകുമാരി | 1999 |
എൽസി വർഗീസ് | 2002 |
ശശീന്ദ്രൻ എ | 2003 |
ലാലമ്മ വർഗീസ് | 2014 |
ലാലി മാത്യു | 2016 |
അജിത എസ് ടി | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കരമന കളിയിക്കാവിള റോഡിൽ ബാലരാമപുരത്ത് സ്ഥിതി ചെയ്യുന്നു
- ബാലരാമപുരത് മുത്താരമ്മൻ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44227
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ