"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


'''''അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം പഠ്യേതര പ്രവർത്തനങ്ങൾ കൂടെ ആകുമ്പോൾ പഠനം രസകരവും ലളിതവും ആയാസ രഹിതവും ആകും.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് മികച്ച അവസരങ്ങൾ തന്നെയാണ് തുറന്നു നൽകുന്നത്.പഠനത്തിനൊപ്പം കളിക്കാനും ചിന്തിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനും അവസരം ലഭിക്കുന്നു.കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തുറന്നു നൽകുന്നു.പഠനത്തിന്റെ ഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. എല്ലാ  കുട്ടികളിലും  മികവുകൾ വളർത്താനുള്ള പ്രവർത്തനങ്ങൾ നൽകുന്നുണ്ട്.'''''


'''''പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂൾ  പ്രാധാന്യം നൽകുന്നുണ്ട്.  എല്ലാ  കുട്ടികളിലും  മികവുകൾ വളർത്താനുള്ള പ്രവർത്തനങ്ങൾ നൽകുന്നുണ്ട്.'''''




295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2202582" എന്ന താളിൽനിന്ന് ശേഖരിച്ചത്