"ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→അധിക വിവരങ്ങൾ) |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 85: | വരി 85: | ||
!പേര് | !പേര് | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
|1 | |1 | ||
|ശ്രീമതി .ഇന്ദിരാദേവി | |ശ്രീമതി .ഇന്ദിരാദേവി | ||
| | | | ||
|- | |- | ||
|2 | |2 | ||
|ശ്രീ .രാമചന്ദ്രൻ | |ശ്രീ .രാമചന്ദ്രൻ | ||
| | | | ||
|- | |- | ||
|3 | |3 | ||
|ശ്രീമതി .വിജയകുമാരി | |ശ്രീമതി .വിജയകുമാരി | ||
| | | | ||
|- | |- | ||
|4 | |4 | ||
|ശ്രീ .തങ്കരാജൻ | |ശ്രീ .തങ്കരാജൻ | ||
| | | | ||
|- | |- | ||
|5 | |5 | ||
|ശ്രീമതി .ഭുവനേശ്വരി തങ്കച്ചി | |ശ്രീമതി .ഭുവനേശ്വരി തങ്കച്ചി | ||
| | | | ||
|- | |- | ||
|6 | |6 | ||
|ശ്രീമതി .വസന്തകുമാരി | |ശ്രീമതി .വസന്തകുമാരി | ||
| | | | ||
|- | |- | ||
|7 | |7 | ||
|ശ്രീമതി .രമാദേവി | |ശ്രീമതി .രമാദേവി | ||
| | | | ||
|- | |- | ||
|8 | |8 | ||
|ശ്രീമതി .കൃഷ്ണ | |ശ്രീമതി .കൃഷ്ണ | ||
| | | | ||
|- | |- | ||
|9 | |9 | ||
|ശ്രീമതി .വിജയലക്ഷ്മി | |ശ്രീമതി .വിജയലക്ഷ്മി | ||
| | | | ||
|- | |- | ||
|10 | |10 | ||
|ശ്രീമതി .ജയറാണി | |ശ്രീമതി .ജയറാണി | ||
| | | | ||
|} | |} |
12:39, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിൽ ചെയ്യുന്ന ഒരുവിദ്യാലയമാണ് ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ | |
---|---|
വിലാസം | |
ഗവ.എൽ.പി.എസ്.എറിച്ചല്ലൂർ , പ്ലാമൂട്ടുക്കട പി.ഒ. , 695122 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | o1 - 06 - 1916 |
വിവരങ്ങൾ | |
ഫോൺ | 9446216810 |
ഇമെയിൽ | lpserichalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44505 (സമേതം) |
യുഡൈസ് കോഡ് | 32140900203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാരോട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 117 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖാകുമാരി എസ്.കെ |
പി.ടി.എ. പ്രസിഡണ്ട് | ശക്തിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
12-03-2024 | 44505 1 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1916_ൽ കടയങ്ങര കുടുംബക്കാർ കൊടുത്ത സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യത്തെ പ്രഥമാധ്യാപിക കൊച്ചുഭഗവതി ആയിരുന്നു. ആദ്യകാലത്ത് രണ്ട് കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പഞ്ചായത്തിന്റെയും MLA യുടെയും ധനവിനിയോഗഫണ്ട് ഉപയോഗിച്ചുള്ള 8 class room ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം. ഇതിൽ 4 classroom smart classroom ആണ്. പ്രഥാനകെട്ടിടത്തിന് മുൻപിലായി open auditorium ഉണ്ട്.അന്താ രാഷ്‌ട്ര നിലവാരത്തിലുള്ള പ്രീ സ്കൂൾ ,ശിശു സൗഹൃദവും പ്രകൃതി സൗഹൃദവുമായാണ് ഇവ നിർമ്മിക്കപ്പെട്ടിരിക്കുന്നത് .ശാരീരിക ചാലക വികാസം ,ഭാഷ വികസനം ,വൈഞ്ജാനിക വികാസം ,സാമൂഹികാ വൈകാരിക വികാസം ,സർഗാത്മക സൗധര്യത്മക വികാസം തുടങ്ങിയ വികാസ മേഖലകളുടെ വളർച്ചയ്ക്ക് സഹായകമാകും രീതിയിലുള്ളശൈലിയിൽ വിഭാവനം ചെയ്തിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഓരോമാസത്തേയും പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് എരിച്ചല്ലൂർ സ്കൂൾ ന്യൂസ് ,ദിനാചരണങ്ങൾ -പ്രതേക അസംബ്ലി ,കുട്ടികളുടെ പരിപാടികൾ ,പതിപ്പ് നിർമാണം .
യോഗാക്ലാസ്സ് ,കരാട്ടെ ക്ലാസ്സ് .
മാനേജ്‌മെന്റ്
കാരോട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഗവണ്മെന്റ് എൽ .പി സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണ നല്കുന്ന എസ് എം സി ആണ് ഉള്ളത് .ചെയർമാൻ ശ്രീ .ശക്തിധരൻ എല്ലാമാസവും രണ്ടാം ശനിയാഴ്ചയുടെ തൊട്ട് മുന്പുള്ളവെള്ളിയാഴ്ച 4 മണിക്ക് എസ് എം സി കൂടുന്നു .
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീമതി .ഇന്ദിരാദേവി | |
2 | ശ്രീ .രാമചന്ദ്രൻ | |
3 | ശ്രീമതി .വിജയകുമാരി | |
4 | ശ്രീ .തങ്കരാജൻ | |
5 | ശ്രീമതി .ഭുവനേശ്വരി തങ്കച്ചി | |
6 | ശ്രീമതി .വസന്തകുമാരി | |
7 | ശ്രീമതി .രമാദേവി | |
8 | ശ്രീമതി .കൃഷ്ണ | |
9 | ശ്രീമതി .വിജയലക്ഷ്മി | |
10 | ശ്രീമതി .ജയറാണി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തനമേഖല | |
---|---|---|---|
1 | ആദർശ് | രാഷ്ട്രീയം | |
2 | അജിത്ത്കുമാർ | ബാങ്ക് മാനേജർ | |
3 | വിമൽ .ആർ .എസ് | സംവിധായകൻ | |
4 | ജോസ് വിക്ടർ | അദ്ധ്യാപകൻ | |
5 | വിജയൻ | അദ്ധ്യാപകൻ |
അംഗീകാരങ്ങൾ
കലോത്സവത്തിലും,ശാസ്‌ത്ര മേളയില പ്രവൃത്തി പരിചയമേളയിലും കുട്ടികൾ മികവാർന്ന വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് .ഈ വർഷത്തെ (2023 -2024 )സാമൂഹ്യ ശാസ്ത്ര മേളയിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു .
പഞ്ചായത്ത് തലത്തിൽ നടത്തിയ ഹരിത ഓഡിറ്റിങ്ങിൽ A +നേടാൻ കഴിഞ്ഞു .
അധിക വിവരങ്ങൾ
കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി tandem സ്‌കോളർഷിപ് നടത്തുന്നു .അതിൽ 90 %കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് prize ട്രോഫിയും സ്കൂളിൽ നിന്നും നൽകിവരുന്നു .തുടർച്ചയായി എല്ലാ വർഷവും നിരവധി കുട്ടികൾക്ക് LSS വിജയികൾ ആകാറുണ്ട് .2022 -2023 ൽ 5 കുട്ടികൾക്ക് LSS ലഭിച്ചു .
വഴികാട്ടി
- ഉദിയൻകുളങ്ങര നിന്നും പൊഴിയൂർ റോഡ് വഴി എറിച്ചല്ലൂർ
{{#multimaps: 8.34261,77.11523 |zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44505
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ