"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് .സോപ്പ് നിർമാണം ,ലോഷൻ നിർമാണം ,യോഗ പരിശീലനം ,കരാട്ടെ പരിശീലനം ,ബാലസഭ ,പഠനയാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ ,വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ,വിവിധമേളകളിൽ പങ്കാളിത്തം എന്നിവ ഇവിടെ  നടത്തുന്ന ചില പഠ്യേതര പ്രവർത്തനങ്ങളാണ്   

=== മാനേജ്മെന്റ് ===
== മാനേജ്മെന്റ് ==
പാറശ്ശാല ഗ്രാമപഞ്ചായത്തിൽ അയിങ്കാമം വാർഡിലാണ് ഗവ .എൽ പി .എസ് .അയിങ്കാമം സ്ഥിതി ചെയ്യുന്നത് .കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പൊതു വിദ്യാലയമാണിത് .തിരുവനന്തപുരം ജില്ലയുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയുടെ ഭരണ പരിധിക്കുള്ളിലാണ് .

110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200752" എന്ന താളിൽനിന്ന് ശേഖരിച്ചത്