"തിരുവനന്തപുരം/എഇഒ പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''' കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 2016 -17 അധ്യായന വർഷത്തെ ആദ്യ ക്ലസ്റ്റർപരിശീലനം 20-08-2016 ന് പാറശ്ശാല ബി.ആർ.സിയിൽ കാര്യക്ഷമമായ രീതിയിൽ സംഘടിപ്പിച്ചു. ആകെ അഞ്ചു കേന്ദ്രങ്ങളിലായി 15 ബാച്ചുകളായി സംഘടിപ്പിച്ചപ്പോള്‍ പരിശീലനപരിപാടിയിൽ ബി.ആർ.സി പരിധിയിലുള്ള LP/UP വിദ്യാലയങ്ങളിൽ നിന്നായി ആകെ 361 അധ്യാപകർ പങ്കെടുത്തു. ബി.ആർ. | ''' കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 2016 -17 അധ്യായന വർഷത്തെ | ||
ആദ്യ ക്ലസ്റ്റർപരിശീലനം 20-08-2016 ന് പാറശ്ശാല ബി.ആർ.സിയിൽ കാര്യക്ഷമമായ രീതിയിൽ സംഘടിപ്പിച്ചു. ആകെ അഞ്ചു കേന്ദ്രങ്ങളിലായി 15 ബാച്ചുകളായി | |||
സംഘടിപ്പിച്ചപ്പോള്‍ പരിശീലനപരിപാടിയിൽ ബി.ആർ.സി പരിധിയിലുള്ള LP/UP വിദ്യാലയങ്ങളിൽ നിന്നായി ആകെ 361 അധ്യാപകർ പങ്കെടുത്തു. ബി.ആർ.സി | |||
യിൽ നിന്നും 10 സി .ആർ.സി കോ .ഓർഡി നെറ്റർ മാരും വിവിധ വിദ്യാലയങ്ങളിൽ നിന്നായി 20 അധ്യാപകരും ആർ.പി മാരായി സേവനമനുഷ്ഠിച്ചു. കൂടാതെ | |||
റിസോഴ്സ് അധ്യാ പകരുടെ സേവനം എല്ലാ പരിശീലന കേന്ദ്രത്തിന്‍റെയും സംഘാടനം ചുമതലയുള്ള പ്രഥമാ ധ്യാപകന് നൽകികൊണ്ട് പ്രവർത്തനങ്ങൾ | |||
ക്രമപ്പെടുത്തുന്നതിന് സാധിചു. 57 എല്‍പി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്..'''. | |||
22:19, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 2016 -17 അധ്യായന വർഷത്തെ
ആദ്യ ക്ലസ്റ്റർപരിശീലനം 20-08-2016 ന് പാറശ്ശാല ബി.ആർ.സിയിൽ കാര്യക്ഷമമായ രീതിയിൽ സംഘടിപ്പിച്ചു. ആകെ അഞ്ചു കേന്ദ്രങ്ങളിലായി 15 ബാച്ചുകളായി സംഘടിപ്പിച്ചപ്പോള്‍ പരിശീലനപരിപാടിയിൽ ബി.ആർ.സി പരിധിയിലുള്ള LP/UP വിദ്യാലയങ്ങളിൽ നിന്നായി ആകെ 361 അധ്യാപകർ പങ്കെടുത്തു. ബി.ആർ.സി യിൽ നിന്നും 10 സി .ആർ.സി കോ .ഓർഡി നെറ്റർ മാരും വിവിധ വിദ്യാലയങ്ങളിൽ നിന്നായി 20 അധ്യാപകരും ആർ.പി മാരായി സേവനമനുഷ്ഠിച്ചു. കൂടാതെ റിസോഴ്സ് അധ്യാ പകരുടെ സേവനം എല്ലാ പരിശീലന കേന്ദ്രത്തിന്‍റെയും സംഘാടനം ചുമതലയുള്ള പ്രഥമാ ധ്യാപകന് നൽകികൊണ്ട് പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിന് സാധിചു. 57 എല്‍പി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്...