ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം (മൂലരൂപം കാണുക)
12:09, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→ചരിത്രം
(ചെ.)No edit summary |
|||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രശസ്തമായ ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു ഭാഷാ ന്യൂനപക്ഷ സ്കൂൾകൂടി ആണ്. | കേരളത്തിന്റെ തെക്കേ അറ്റത്തു പ്രശസ്തമായ ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു ഭാഷാ ന്യൂനപക്ഷ സ്കൂൾകൂടി ആണ്.ഈ സ്കൂൾ സ്ഥാപിതമാകുന്നതിനു മുൻപ് ഇവിടത്തെ കുട്ടികൾ പത്തു കിലോമീറ്ററോളം നടന്നാണ് പഠനം നടത്തിയിരുന്നത് .ഇവിടത്തെ ഗ്രാമീണരുടെ ശ്രമഫലമായി നാട്ടുകാരിൽ പലരും സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഒരു ഓലപ്പുരയിലാണ് ആദ്യം പഠനം തുടങ്ങിയത് .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധൻ പിള്ളയും ആദ്യത്തെ വിദ്യാർത്ഥി പനംപഴഞ്ഞിവിള വീട്ടിൽ സുശീലയുമാണ് . | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
വരി 70: | വരി 70: | ||
== പഠ്യേതരപ്രവർത്തനങ്ങൾ == | == പഠ്യേതരപ്രവർത്തനങ്ങൾ == | ||
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് . | അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് .സോപ്പ് നിർമാണം ,ലോഷൻ നിർമാണം ,യോഗ പരിശീലനം ,കരാട്ടെ പരിശീലനം ,ബാലസഭ ,പഠനയാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ ,വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ,വിവിധമേളകളിൽ പങ്കാളിത്തം എന്നിവ ഇവിടെ നടത്തുന്ന ചില പഠ്യേതര പ്രവർത്തനങ്ങളാണ് | ||
== മാനേജ്മെന്റ് == | === മാനേജ്മെന്റ് === | ||
പാറശ്ശാല ഗ്രാമപഞ്ചായത്തിൽ അയിങ്കാമം വാർഡിലാണ് ഗവ .എൽ പി .എസ് .അയിങ്കാമം സ്ഥിതി ചെയ്യുന്നത് .കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പൊതു വിദ്യാലയമാണിത് .തിരുവനന്തപുരം ജില്ലയുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയുടെ ഭരണ പരിധിക്കുള്ളിലാണ് . | |||
12 മെമ്പര്മാരുള്ള എസ് എം സി യിൽ ശ്രീ .ലിജു പി എസ് ചെയർമാൻ സ്ഥാനം വഹിക്കുന്നു. ശ്രീമതി ഷിബിജ ആർ എം പി ടി എ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു | |||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
വരി 113: | വരി 116: | ||
|- | |- | ||
|6 | |6 | ||
|ഉഷാകുമാരി | |ഉഷാകുമാരി വി | ||
|2010-17 | |2010-17 | ||
|- | |- | ||
|7 | |7 | ||
|നേശയ്യൻ | |നേശയ്യൻ എസ് | ||
|2005-10 | |2005-10 | ||
|- | |- | ||
വരി 125: | വരി 128: | ||
|- | |- | ||
|9 | |9 | ||
|കുട്ടപ്പൻ | |കുട്ടപ്പൻ എൻ | ||
|2003-04 | |2003-04 | ||
|- | |||
|10 | |||
|കെ വേലപ്പൻ നാടാർ | |||
|2002-03 | |||
|} | |} | ||
വരി 136: | വരി 143: | ||
!പ്രവർത്തന മേഖല | !പ്രവർത്തന മേഖല | ||
|- | |- | ||
| | |1 | ||
| | |നളിന കുമാർ എൻ | ||
| | |സമൂഹപ്രവർത്തകൻ | ||
|- | |||
|2 | |||
|രംഗനാഥൻ | |||
|റിട്ട .പോലീസ് | |||
|- | |||
|3 | |||
|ജ്യോതി സുധൻ .എം | |||
|റിട്ട .ചെക്കിങ് ഇൻസ്‌പെക്ടർ | |||
|- | |||
|4 | |||
|ശശി | |||
|റിട്ട .അധ്യാപകൻ | |||
|- | |||
|5 | |||
|രഘുവരൻ | |||
|റിട്ട .പോലീസ് | |||
|- | |- | ||
| | |6 | ||
| | |സേതു | ||
| | |വില്ലേജ് ഓഫീസർ | ||
|- | |||
|7 | |||
|രാജു | |||
|സാഹിത്യകാരൻ | |||
|- | |||
|8 | |||
|എച്ച് രവികുമാർ | |||
|റിട്ട .ലേബർ കമ്മീഷൻ ഓഫീസർ | |||
|- | |||
|9 | |||
|ജഗദീശൻ | |||
|സി ആർ പി എഫ് | |||
|- | |- | ||
| | |10 | ||
| | |അപർണ അനിൽ | ||
| | |ക്ലാർക്ക് | ||
|} | |} | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ 2016 മികവ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച സ്കൂൾ എന്ന അംഗീകാരത്തിന് അർഹമായി .എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം കൈവരിക്കാൻ കഴിഞ്ഞു .2022-23 ഇൽ പാറശ്ശാല ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസിനു എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടി ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി .2023-24 ഇലും ശാസ്ത്ര മേളയിൽ സയൻസിനു ഓവറോൾ സെക്കന്റ് ട്രോഫി നേടി. അപ്പുപ്പൻ താടികൾ എന്ന യുട്യൂബ് ചാനലിൽ കുട്ടികളുടെ പ്രോഗ്രാം വന്നു. യൂനിസ് അക്കാദമിയുടെ ഐ റ്റി ജി കെ പരീക്ഷയിൽ രണ്ടു നാലു റാങ്കുകൾ മൂന്നു കുട്ടികൾക്ക് ലഭിച്ചു. ടോപ്പേർ സ്കൂൾ അവാർഡും തുടർന്ന് ലഭിച്ചു കൊണ്ടിരിക്കുന്നു. | |||
== വഴികാട്ടി == | == വഴികാട്ടി == |