"ഗവ. എൽ. പി. എസ്സ്.പുതുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
email id |
|||
| വരി 85: | വരി 85: | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | |||
==മുൻ സാരഥികൾ== | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
15:03, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. എസ്സ്.പുതുമംഗലം | |
|---|---|
| വിലാസം | |
പുതുമംഗലം മുളക്കലത്തുകാവ് പി.ഒ. , 695614 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 0470 2652050 |
| ഇമെയിൽ | glpsputhumangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42420 (സമേതം) |
| യുഡൈസ് കോഡ് | 32140500310 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കിളിമാനൂർ,, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 65 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | നിസ ജെ |
| പി.ടി.എ. പ്രസിഡണ്ട് | ധനേഷ് പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ധ്യ രാജ് |
| അവസാനം തിരുത്തിയത് | |
| 12-03-2024 | Rachana teacher |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ
പുതുമംഗലത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. പുതുമംഗലം
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പുതുമംഗലത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. പുതുമംഗലം. കിളിമാനൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1926ൽ പുതുമംഗലം മാധവവിലാസത്തിൽ ശ്രീ.കേശവപിള്ള ഒറ്റമുറിയിലുള്ള ഓലപ്പുരയിൽ ഒരു എയ്ഡഡ് സ്കൂളായി ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ധ്യാപകനും സ്ഥാപകനായിരുന്ന ശ്രീ.കേശവപിള്ള സാറായിരുന്നു. ആരൂർ ഇടയിലഴികത്തു വീട്ടിൽ ശ്രീ. കുട്ടനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി. 1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ രാധാകൃഷ്ണനുണ്ണിത്താൻ അമേരിക്കയിലെ ടെക്‌സാസ് സർവകലാശാലയിലെ പ്രൊഫസറായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
| ശ്രീ കേശവപിള്ള |
|---|
| ശ്രീമതി ജി ദേവകിഅമ്മ |
| ശ്രീ ഗോപിനാഥൻ നായർ |
| ശ്രീ വി കുട്ടപ്പൻ നായർ |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാനൂർ, തട്ടത്തുമല, മുളക്കലത്തുകാവ്, പുതുമംഗലം.
- കിളിമാനൂർ, പോങ്ങനാട്, തകരപ്പറമ്പ്, പുതുമംഗലം.
{{#multimaps: 8.799046248795538, 76.8496508372837 | zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42420
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ