സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്സ്.പുതുമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(42420 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ. പി. എസ്സ്.പുതുമംഗലം
20160122 121028.jpg
വിലാസം
മുളക്കലത്തുകാവ്‌.പി.ഓ, തട്ടത്തുമല, തിരുവനന്തപുരം

പുതുമംഗലം
,
695614
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04702652050
ഇമെയിൽglpsputhumangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42420 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലകിളിമാനൂർ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം28
പെൺകുട്ടികളുടെ എണ്ണം43
വിദ്യാർത്ഥികളുടെ എണ്ണം71
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല ആർ
പി.ടി.ഏ. പ്രസിഡണ്ട്ജയകുമാർ
അവസാനം തിരുത്തിയത്
26-09-202042420


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

[[ചിത്രം:

പ്രവേശനോത്സവം പുതുമംഗലം

]]


തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പുതുമംഗലത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. പുതുമംഗലം

ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ പുതുമംഗലത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. പുതുമംഗലം. കിളിമാനൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1926ൽ പുതുമംഗലം മാധവവിലാസത്തിൽ ശ്രീ.കേശവപിള്ള ഒറ്റമുറിയിലുള്ള ഓലപ്പുരയിൽ ഒരു എയ്ഡഡ് സ്കൂളായി ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ധ്യാപകനും സ്ഥാപകനായിരുന്ന ശ്രീ.കേശവപിള്ള സാറായിരുന്നു. ആരൂർ ഇടയിലഴികത്തു വീട്ടിൽ ശ്രീ. കുട്ടനായിരുന്നു ആദ്യത്തെ വിദ്യാർത്ഥി. 1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന ശ്രീ രാധാകൃഷ്ണനുണ്ണിത്താൻ അമേരിക്കയിലെ ടെക്‌സാസ് സർവകലാശാലയിലെ പ്രൊഫസറായിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

Library.jpeg

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

കിളിമാനൂർ, പോങ്ങനാട്, തകരപ്പറമ്പ്, പുതുമംഗലം.

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പുതുമംഗലം&oldid=1010530" എന്ന താളിൽനിന്ന് ശേഖരിച്ചത്