"എ.യു.പി.എസ്. പട്ടർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|A.U.P.S. Patterkulam}}മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നറുകര വില്ലേജിൽ പട്ടർകുളം പ്രദേശത്തു സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ .1924 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽഅപ്പർ പ്രൈമറി വരെ ക്‌ളാസ്സുകളുണ്ട് .ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്പട്ടർകുളം എ യു പി സ്കൂൾ .[[എ.യു.പി.എസ്. പട്ടർകുളം/ചരിത്രം|തുടർന്ന് വായിക്കുക]]
{{Centenary}}
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|A.U.P.S. Patterkulam}}
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നറുകര വില്ലേജിൽ പട്ടർകുളം പ്രദേശത്തു സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ .1924 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽഅപ്പർ പ്രൈമറി വരെ ക്‌ളാസ്സുകളുണ്ട് .ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്പട്ടർകുളം എ യു പി സ്കൂൾ .[[എ.യു.പി.എസ്. പട്ടർകുളം/ചരിത്രം|തുടർന്ന് വായിക്കുക]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പട്ടർകുളം  
|സ്ഥലപ്പേര്=പട്ടർകുളം  

12:52, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ നറുകര വില്ലേജിൽ പട്ടർകുളം പ്രദേശത്തു സ്ഥിതി ചെയ്യുന്നവിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ .1924 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽഅപ്പർ പ്രൈമറി വരെ ക്‌ളാസ്സുകളുണ്ട് .ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്പട്ടർകുളം എ യു പി സ്കൂൾ .തുടർന്ന് വായിക്കുക

എ.യു.പി.എസ്. പട്ടർകുളം
പട്ടർകുളം എ യു പി സ്കൂൾ
വിലാസം
പട്ടർകുളം

AUPS PATTERKULAM
,
നറുകര പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0483 2766650
ഇമെയിൽaupspatterkulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18579 (സമേതം)
യുഡൈസ് കോഡ്32050600708
വിക്കിഡാറ്റQ64567101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ171
പെൺകുട്ടികൾ174
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്കുട്ടി പി
പി.ടി.എ. പ്രസിഡണ്ട്ശറഫുദ്ധീൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്നജ്‌ല പി
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

  • സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • അറബി ക്ലബ് (അലിഫ് അറബി ക്ലബ് )
  • ഹിന്ദി ക്ലബ് (സുരീലി ഹിന്ദി ,സുഗമ ഹിന്ദി ,റസീലി ഹിന്ദി )
  • ഉറുദു ക്ലബ്
  • ആരോഗ്യ ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • എനർജി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • വിദ്യാരംഗം
  • സാഹിത്യ സമാജം
  • കൂടുതൽ അറിയാം....

വഴികാട്ടി

മഞ്ചേരിയിൽ നിന്ന് കോഴിക്കോട് റൂട്ടിൽ 3  KM ബസ്സിലോ ഓട്ടോയിലോ യാത്ര ചെയ്‌താൽ  പട്ടർകുളം അങ്ങാടിയിൽ എത്താം .അവിടെനിന്നു പടിഞ്ഞാറോട്ട് 50 മീറ്റർ സഞ്ചരിക്കുക .അവിടെ കാണുന്ന ഇടത്തോട്ടുള്ള റോഡിലൂടെ (AUPS  PATTERKULAM  SCHOOL ROAD ) 200  മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.കൂടുതൽ അറിയാം... {{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._പട്ടർകുളം&oldid=2515568" എന്ന താളിൽനിന്ന് ശേഖരിച്ചത്