ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. വെട്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Abdulvaris (സംവാദം | സംഭാവനകൾ)
No edit summary
Abdulvaris (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
}}<br />
}}<br />

മലപ്പുറം ജില്ലയിലെ, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ മഞ്ചേരി നഗരസഭയിൽ വേട്ടേക്കോട് എന്ന ഗ്രാമീണ പ്രദേശത്തുള്ള ഒരു ചെറിയ പ്രൈമറി സ്കൂളാണ് ജി യു പി എസ് വേട്ടേക്കോട് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
മലപ്പുറം ജില്ലയിലെ, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ മഞ്ചേരി നഗരസഭയിൽ വേട്ടേക്കോട് എന്ന ഗ്രാമീണ പ്രദേശത്തുള്ള ഒരു ചെറിയ പ്രൈമറി സ്കൂളാണ് ജി യു പി എസ് വേട്ടേക്കോട് .മഞ്ചേരി നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ് വേട്ടേക്കോട് എന്ന മനോഹര ഗ്രാമം. നഗരത്തിൽ നിന്നും കുന്നുകയറി എത്തുന്ന ഉയർന്ന പ്രദേശത്തുള്ള വേട്ടേക്കോട് അങ്ങാടിയുടെ സമീപത്താണ് വേട്ടേക്കോട് ഗവൺമെൻറ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  
==ചരിത്രം==
==ചരിത്രം==
1947 ജൂൺ ഒന്നിനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ആദ്യ കാലത്ത് മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരുമായി മാസം ആറ് രൂപ വാടക കൊടുത്തു മാണ് ഈ സ്കൂൾ നടന്നിരുന്നത്.  
1947 ലാണ് ഇത് സ്ഥാപിതമായത്. വേട്ടേക്കോടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പുതിയ ഏടുകൾ തുന്നിച്ചേർത്തുകൊണ്ട് 76 വർഷം പിന്നിടുകയാണ് ഈ സ്ഥാപനം. .  

ഈ സ്കൂൾ ഇന്നത്തെ നിലയിൽ ആവാൻ ഒരു പാട് പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് നാനൂറോളം കുട്ടികളുമായി UP സ്കൂൾ ആയി നല്ല നിലയിൽ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു.  
ശ്രീ പുലിക്കോട്ടിൽ അച്യുതൻ നായരുടെ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് മഞ്ചേരി കോവിലകത്തെ മാനവല്ലഭൻ തിരുമുൽപ്പാട് സ്കൂളിന് സ്ഥലം നൽകി.

കൂടുതൽ അറിയുവാൻ   
 
[[ജി.യു.പി.എസ്. വെട്ടക്കോട്/ചരിത്രം|കൂടുതൽ അറിയുവാൻ]]    
   
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 80: വരി 81:

കൂടുതൽ അറിയുവാൻ  
[[ജി.യു.പി.എസ്. വെട്ടക്കോട്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

[[ജി.യു.പി.എസ്. വെട്ടക്കോട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]
കൂടുതൽ അറിയുവാൻ  

==ക്ലബുകൾ==
==ക്ലബുകൾ==
വരി 92: വരി 92:
*സയൻസ്
*സയൻസ്

[[ജി.യു.പി.എസ്. വെട്ടക്കോട്/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]
കൂടുതൽ അറിയുവാൻ  

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

10:56, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി.യു.പി.എസ്. വെട്ടക്കോട്
വിലാസം
വേട്ടേക്കോട്

പുല്ലഞ്ചേരി പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0483 2768450
ഇമെയിൽglpsvettecode@gmail.com
കോഡുകൾ
സ്കൂൾ കോഡ്18562 (സമേതം)
യുഡൈസ് കോഡ്32050600618
വിക്കിഡാറ്റQ7923808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ169
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മനാഭൻ.കെ.വി.
പി.ടി.എ. പ്രസിഡണ്ട്വിനോദ് എം
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ് പി കെ
അവസാനം തിരുത്തിയത്
07-03-2024Abdulvaris

പ്രോജക്ടുകൾ

മലപ്പുറം ജില്ലയിലെ, മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി സബ്ജില്ലയിലെ മഞ്ചേരി നഗരസഭയിൽ വേട്ടേക്കോട് എന്ന ഗ്രാമീണ പ്രദേശത്തുള്ള ഒരു ചെറിയ പ്രൈമറി സ്കൂളാണ് ജി യു പി എസ് വേട്ടേക്കോട് .മഞ്ചേരി നഗരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറിയാണ് വേട്ടേക്കോട് എന്ന മനോഹര ഗ്രാമം. നഗരത്തിൽ നിന്നും കുന്നുകയറി എത്തുന്ന ഉയർന്ന പ്രദേശത്തുള്ള വേട്ടേക്കോട് അങ്ങാടിയുടെ സമീപത്താണ് വേട്ടേക്കോട് ഗവൺമെൻറ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1947 ലാണ് ഇത് സ്ഥാപിതമായത്. വേട്ടേക്കോടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പുതിയ ഏടുകൾ തുന്നിച്ചേർത്തുകൊണ്ട് 76 വർഷം പിന്നിടുകയാണ് ഈ സ്ഥാപനം. .

ശ്രീ പുലിക്കോട്ടിൽ അച്യുതൻ നായരുടെ വാടക കെട്ടിടത്തിലാണ് ഇത് പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് മഞ്ചേരി കോവിലകത്തെ മാനവല്ലഭൻ തിരുമുൽപ്പാട് സ്കൂളിന് സ്ഥലം നൽകി.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

  • സ്വന്തമായി ഒരേക്കർ സ്ഥലം
  • നാല് കെട്ടിടങ്ങൾ
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ഗണിത ലാബ്

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ്

കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്രശാല

വഴികാട്ടി

https://maps.app.goo.gl/9BCBmJvSikLEXhne9

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വെട്ടക്കോട്&oldid=2171493" എന്ന താളിൽനിന്ന് ശേഖരിച്ചത്