ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PRIYA (സംവാദം | സംഭാവനകൾ)
No edit summary
43208 2 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
2023 24 അക്കാദമിക വർഷത്തിലെ വായനാദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പ്ലക്കാർഡുകളുടെ പ്രദർശനം കവിത എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.ക്ലാസ് തലത്തിലും സ്കൂൾതലത്തിലും പരിപാടികൾ സംഘടിപ്പിച്ചു
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
സ്വാതന്ത്ര്യദിനാഘോഷം 2023 ആഗസ്റ്റ് 15
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ഗാന്ധി ദർശൻ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ പ്രസംഗം മഹാന്മാരുടെ വേഷഭാവങ്ങൾ ഡാൻസ് പ്രൈമറി കുട്ടികളുടെ വിവിധ പരിപാടികൾ നിരവധി പ്രോഗ്രാമുകൾ അരങ്ങേറി. മധുര വിതരണവും നടത്തി
*  ജെ.ആർ.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം

09:23, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കുന്നപ്പുഴ
വിലാസം
കുന്നപുഴ

കുന്നപുഴ പി.ഒ.
,
695032
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 06 - 1913
വിവരങ്ങൾ
ഫോൺ0471 2352231
ഇമെയിൽglpskunnapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്43208 (സമേതം)
യുഡൈസ് കോഡ്32141102806
വിക്കിഡാറ്റQ64035683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എ റ്റി
പി.ടി.എ. പ്രസിഡണ്ട്സ്മിത
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി
അവസാനം തിരുത്തിയത്
16-03-202443208 2


പ്രോജക്ടുകൾ




ചരിത്രം

1913 മെയ് മാസം ഇരുപതാം തീയതി( കൊല്ലവർഷം 1088 ഇടവമാസം ആറാം തീയതി )ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. സമീപവാസിയായ ശ്രീ മുള്ളുവിളയിൽ യോഗയിലാണ് സ്കൂളിന് വേണ്ടി 50 സെന്റ് സ്ഥലം സർക്കാരിന് സംഭാവന നൽകിയത്.ഇത് തിരുമലക്കും തൃക്കണ്ണാപുരത്തിനും മധ്യേ  കുന്നപ്പുഴ ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്നു. നടുമുറ്റത്തെയും അങ്കണത്തിന്റെയും ആകൃതിയിൽ ഉണ്ടായിരുന്ന സ്കൂൾ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി പുതിയ കെട്ടിടങ്ങൾ കലാന്തരത്തിൽ പണിയുകയുണ്ടായി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
2023 24 അക്കാദമിക വർഷത്തിലെ വായനാദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പ്ലക്കാർഡുകളുടെ പ്രദർശനം കവിത എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.ക്ലാസ് തലത്തിലും സ്കൂൾതലത്തിലും പരിപാടികൾ സംഘടിപ്പിച്ചു
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ

സ്വാതന്ത്ര്യദിനാഘോഷം 2023 ആഗസ്റ്റ് 15 സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ഗാന്ധി ദർശൻ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ പ്രസംഗം മഹാന്മാരുടെ വേഷഭാവങ്ങൾ ഡാൻസ് പ്രൈമറി കുട്ടികളുടെ വിവിധ പരിപാടികൾ നിരവധി പ്രോഗ്രാമുകൾ അരങ്ങേറി. മധുര വിതരണവും നടത്തി

  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്ത സിനിമാതാരം പരേതനായ ശ്രീ സത്യൻ, ശ്രീ ബിച്ചു തിരുമല, ശ്രീ കെ ജി പരമേശ്വരൻ നായർ അമേരിക്കയിൽ ഡോക്ടർ ആയ ശ്രീ മാക്സ് മുതലായവർ പൂർവ്വ വിദ്യാർത്ഥികളാണ്

മുൻ സാരഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുമല തൃക്കണ്ണാപുരം റോഡിൽ കുന്നപ്പുഴ ജംഗ്ഷനു മുമ്പായി കുരിശ്ശടിക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്നു. {{#multimaps: 8.490655063925296, 76.99756430993041| zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കുന്നപ്പുഴ&oldid=2239568" എന്ന താളിൽനിന്ന് ശേഖരിച്ചത്