ഗവ. എൽ പി എസ് കുന്നപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡിനെ മഹാമാരിയിൽ നിന്ന് പൂർവസ്ഥിതിയിലേക്ക് എത്തിക്കാനായി അധ്യാപകരും രക്ഷകർത്താക്കളും അനധ്യാപകരും മറ്റു പ്രതിനിധികളും വളരെ സഹായം ചെയ്തു. കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകളും ഓൺലൈൻ കലാപരിപാടികളും സംഘടിപ്പിച്ചു. ഓരോ ആഴ്ചയിലും കുട്ടികളെ ഫോണിൽ ബന്ധപ്പെടുകയും അധ്യാപകരും കുട്ടികളുമായി നല്ലൊരു ബന്ധം പുലർത്തുകയും ചെയ്തു.