ഗവ. എൽ പി എസ് കുന്നപ്പുഴ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 10 കിലോമീറ്റർ ഉള്ളിലായി തൃക്കണ്ണാപുരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവ.എൽ.പി.എസ് കുന്നപ്പുഴ.തിരുവനന്തപുരം സൗത്ത് സബ് ജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.

പ്രീ- പ്രൈമറി ക്ലാസുകളും ഉൾപ്പെടുന്നതാണ് ഈ വിദ്യാലയം.നൂറിലധികം വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി തൃക്കണ്ണാപുരത്തിന്റെ വിളക്കായി ശോഭിക്കുന്നു