"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:IMG 5266.JPG|ലഘുചിത്രം]] | [[പ്രമാണം:IMG 5266.JPG|ലഘുചിത്രം]] | ||
[[പ്രമാണം:IMG 5301.JPG|ലഘുചിത്രം]] | [[പ്രമാണം:IMG 5301.JPG|ലഘുചിത്രം]] | ||
[[പ്രമാണം:IMG 5355.JPG|ലഘുചിത്രം]] | |||
<b><u>'''ആമുഖം'''</b></u> | <b><u>'''ആമുഖം'''</b></u> | ||
<br>കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു...<font size=3> [[{{PAGENAME}}/ആമുഖം|'''കൂടുതൽ വായിക്കുക''']]</font size=3> | <br>കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു...<font size=3> [[{{PAGENAME}}/ആമുഖം|'''കൂടുതൽ വായിക്കുക''']]</font size=3> |
17:02, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ആമുഖം
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു... കൂടുതൽ വായിക്കുക
ലക്ഷ്യങ്ങൾ
• വിവരവിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക ..
കൂടുതൽ വായിക്കുക
മേഖല
1.ഗ്രാഫിക്സ് & ആനിമേഷൻ
ചിത്രം വരയ്ക്കാനും ആസ്വദിക്കാനുമുള്ള കഴിവ് ഭൂരിഭാഗം മനുഷ്യരിലും അന്തർലീന മാണ്. ഒരു ചിത്രമെങ്കിലും വരയ്ക്കാത്തവരായി ആരും തന്നെ ഈ ഭൂമുഖത്തുണ്ടാവില്ല. വരയുടെ ലോകത്ത് ഏറെ കൗതുകമുണർത്തുന്നതും കൂടുതൽ സാധ്യതകളുള്ളതുമായ ഒന്നാണ് കാർട്ടൂൺ ആനിമേഷൻ......... കൂടുതൽ വായിക്കുക
2.മലയാളം കമ്പ്യൂട്ടിംഗ് & ഇന്റർനെറ്റ്
...
ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർഎൻജിനീയർമാരും പ്രോഗ്രാമർമാരും മാത്രം ഉപയോഗിച്ചിരുന്ന ഒരു ഉപകരണമായിരുന്നു കമ്പ്യൂട്ടർ. ടൈപ്പ് ചെയ്തുനല്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു അതിന്റെ പ്രവർത്തനം..........കൂടുതൽ വായിക്കുക
3.സ്ക്രാച്ച് ...
ആധുനികലോകം സാങ്കേതികവിദ്യ ലൂമിയാണ് നിലനിൽക്കുന്നത് എല്ലാ മേഖലകളിലും ഇന്ന് ഓട്ടോമേഷൻ കടന്നുവന്നിരിക്കുന്നു ......... കൂടുതൽ വായിക്കുക
4.മൊബൈൽ ആപ്പ്
കുട്ടികൾക്ക് ഏറെ താത്പര്യമുള്ള ഒരു മേഖലയാണ് മൊബൈൽ ആപ്പുകൾ....... കൂടുതൽ വായിക്കുക
5.പൈത്തൻ പ്രോഗ്രാമിങ് ഇലക്ട്രോണിക്സ് ....
പൈത്തൻ പ്രോഗ്രാമിങ്
പുതിയ കാലത്തിന്റെ മാറ്റങ്ങളെ അടുത്തറിയാനും പരിശീലിക്കാനും വിദ്യാർഥിസമൂഹത്തിന് അവസരം ഉണ്ടാവേണ്ടതുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ഗണിത, പ്രശ്നപരിഹാര ശേഷിയുംവളർത്തുന്നതിന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തേണ്ടത് പുതിയ കാലഘട്ടത്തിൽ അത്യാവശ്യമാണ്. ......... കൂടുതൽ വായിക്കുക
6.റോബോട്ടിക്സ്
ഇന്ന് ഏറെ പ്രധാന്യമുള്ള ഒരു ശാസ്ത്രശാഖയാണ് റോബോട്ടിക്സ്. റോബോട്ടുകളുടെ ഉപയോഗം വ്യാവസായികരംഗവും പ്രതിരോധരംഗവും കടന്ന് ആരോഗ്യ,.........
കൂടുതൽ വായിക്കുക
7.ഹാർഡ് വെയർ...
ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും.........
കൂടുതൽ വായിക്കുക
ഘടന
ഈ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു യൂണിറ്റിൽ 20 മുതൽ 40 വരെ ലിറ്റിൽ കൈറ്റ്സ് ആണ് ഉണ്ടായിരിക്കുക. ഓരോ യൂണിറ്റിലും ഒരു യൂണിറ്റ് ലീഡറും ഒരു ഡെപ്യൂട്ടി ലീഡറും ഉണ്ടായിരിക്കും.......... കൂടുതൽ വായിക്കുക
സ്കൂൾതല നിർവഹണ സമിതി - .........കൂടുതൽ വായിക്കുക
ക്യാമ്പുകൾ
പരിശീലനത്തിന്റെ ഭാഗമായി നാലുതലത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.......... കൂടുതൽ വായിക്കുക
മൂല്യനിർണയം
............കൂടുതൽ വായിക്കുക