ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/മൂല്യനിർണയം

മൂല്യ നിർണ്ണയപ്രവർത്തനങ്ങൾ


• സ്കൂൾതല പരിശീലനത്തിലെ പങ്കാളിത്തം ഹാജർ - പരമാവധി സ്കോർ - 120
• യൂണിറ്റ് തല ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 100
• അസൈമെന്റ് പൂർത്തീകരണം -വ്യക്തിഗതം - പരമാവധി സ്കോർ - 120
• അസൈമെന്റ് പൂർത്തീകരണം - ഗ്രൂപ്പ് - പരമാവധി സ്കോർ - 80
• ഉപജില്ലാ ജില്ല ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 20
•  ജില്ല ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 20
• സംസ്ഥാന ക്യാമ്പുകളിലെ പങ്കാളിത്തം - പരമാവധി സ്കോർ - 20