ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/സ്കൂൾതല നിർവഹണ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾതല നിർവഹണ സമിതി


• ചെയർമാൻ - സ്കൂൾ പിടിഎ പ്രസിഡന്റ്
• കൺവീനർ - ഹെഡ്മാസ്റ്റർ
• വൈസ് ചെയർമാൻ - എം പി ടി എ പ്രസിഡന്റ് പി ടി എ വൈസ് പ്രസിഡന്റ്
• ജോയിന്റ് കൺവീനർ - യൂണിറ്റ് ചുമതലയുള്ള രണ്ട് അധ്യാപകർ മാസ്റ്റർ/ മിസ്ട്രസ്
• സാങ്കേതിക ഉപദേഷ്ടാവ് - എസ്.ഐ.ടി.സി.
• കുട്ടികളുടെ പ്രതിനിധികൾ - ലിറ്റിൽ കൈറ്റ്സ് ലീഡറും ഡെപ്യൂട്ടി ലീഡറും ,സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും -ആകെ നാല് പേർ