LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2023- 26 ബാച്ചിൽ തെരഞ്ഞെടുക്കപ്പെട്ട 38 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3. 30 മുതൽ 4.30 വരെ റെഗുലർ ക്ലാസുകൾ നടത്തുന്നു.2023 ജൂലൈ 22ന് പ്രീലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഫലപ്രദമായിരുന്നു ലിറ്റിൽ കൈറ്റ്സ് 2023-2026 പ്രവർത്തനങ്ങൾ

43004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43004
യൂണിറ്റ് നമ്പർLK/2018/43004
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർആവണി സതീഷ്
ഡെപ്യൂട്ടി ലീഡർഅബാൻ ബിൻ സജീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉമാ മഹേശ്വരി യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ എസ്
അവസാനം തിരുത്തിയത്
01-12-2025Umashivani

സ്ക‍ൂളിന്റെ തനത് പ്രവർത്തനം ആയിര‍ുന്ന‍ു ഇ- ലിറ്ററസി. രക്ഷിതാക്കളിൽ ഗ‍ൂഗിൾ പേ പോല‍ുളള ഒ‍ാൺലൈൻ സംവിധാനങ്ങൾ എത്തിക്ക‍ുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിലെ അംഗങ്ങൾ ഏറ്റെട‍ുത്ത‍ു നടപ്പിലാക്കിയ പ്രവർത്തനമായിര‍ുന്ന‍ു ഇത്. സ്ക‍ൂളിൽ നടക്ക‍ുന്ന എല്ലാ പ്രവർത്തനങ്ങള‍ുടെയ‍ും ഡോക്യ‍ുമെന്റേഷൻ വളരെ ഭംഗിയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിക്ക‍ുന്ന‍ു.