ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിററിൽ കൈറ്റ്സ് 2021-2024 ബാച്ച് പ്രവർത്തനങ്ങൾ
ലിററിൽ കൈറ്റ്സ് 2021-2024 ബാച്ചിൽ 39 കുട്ടികൾ അംഗത്വമെടുത്തു.
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിററിൽ കൈറ്റ്സ്
റെഗുലർ ക്ലാസ് നടത്തുന്നു. സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് അമ്മമാർക്ക്
നൽകിയത് ലിററിൽ കൈറ്റ്സിലെ അംഗങ്ങൾ ആയിരുന്നു.
| 43004-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43004 |
| യൂണിറ്റ് നമ്പർ | LK/2018/43004 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | ഫിദൽ ടി യാസിർ |
| ഡെപ്യൂട്ടി ലീഡർ | പാർവണ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലാലി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആശ എസ് |
| അവസാനം തിരുത്തിയത് | |
| 24-04-2024 | 43004thonnakkal |
CWSN കുട്ടികൾക്കായി പ്രത്യേകം ഗ്രാഫിക്സും ഗെയിമുകളും നിർമ്മിച്ച്
അവരുടെ വീടുകളിൽ ചെന്ന് പ്രദർശിപ്പിച്ചു കൊടുത്തു. YIP പ്രോഗ്രാമിന് മികച്ച പിന്തുണ നൽകി. യൂണിറ്റ് ടെസ്റ്റുകൾക്ക് പിന്തുണ നൽകുന്നു. മറ്റ് കുട്ടികൾക്ക് ഹൈടെക് ഉപകരണങ്ങളുടെ പരിശീലനം നൽകുന്നതും ലിററിൽ കൈറ്റ്സിലെ അംഗങ്ങളാണ്.