"ഗവ.എൽ.പി.എസ്.ചാന്നാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 79: | വരി 79: | ||
2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്. | 2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്. | ||
സ്ഥലം എംഎൽഎ ആയ ശ്രീ ശശി അവർകളുടെ ആസ്തി വികസന ഫണ്ടിൽനിന്നും സ്കൂളിന് ഒരു ഓഡിറ്റോറിയവും സ്റ്റേജും കിട്ടിയിട്ടുണ്ട്. | സ്ഥലം എംഎൽഎ ആയ ശ്രീ ശശി അവർകളുടെ ആസ്തി വികസന ഫണ്ടിൽനിന്നും സ്കൂളിന് ഒരു ഓഡിറ്റോറിയവും സ്റ്റേജും കിട്ടിയിട്ടുണ്ട്. | ||
ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു മൾട്ടിമീഡിയ റൂമും സ്കൂളിൽ ഉണ്ട്. കുടിവെള്ള ശുദ്ധീകരണത്തിനായി സ്കൂളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് രക്ഷകർത്താക്കളുടെയും തദ്ദേശവാസികളുടെയും എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്. | ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു മൾട്ടിമീഡിയ റൂമും സ്കൂളിൽ ഉണ്ട്. കുടിവെള്ള ശുദ്ധീകരണത്തിനായി സ്കൂളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് രക്ഷകർത്താക്കളുടെയും തദ്ദേശവാസികളുടെയും എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 186: | വരി 180: | ||
|'''2020''' | |'''2020''' | ||
|} | |} | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്. | |||
== '''അംഗീകാരങ്ങൾ''' == | |||
== '''അധിക വിവരങ്ങൾ''' == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 195: | വരി 196: | ||
{{#multimaps: 8.5898874,76.828913| zoom=18}} | {{#multimaps: 8.5898874,76.828913| zoom=18}} | ||
== '''പുറംകണ്ണികൾ''' == | |||
== അവലംബം == |
16:02, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.ചാന്നാങ്കര | |
---|---|
വിലാസം | |
ചാന്നാങ്കര ഗവണ്മെന്റ് എൽ. പി. എസ്., ചാന്നാങ്കര., ചാന്നാങ്കര , ചാന്നാങ്കര പി.ഒ. , 695301 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0471 2750126 |
ഇമെയിൽ | glpsckkara1919@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43403 (സമേതം) |
യുഡൈസ് കോഡ് | 32140300401 |
വിക്കിഡാറ്റ | Q64036204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നസീമ ബീവി എം ആർ |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻഷ |
അവസാനം തിരുത്തിയത് | |
02-03-2024 | Suragi BS |
ചരിത്രം
1919 ൽ ശ്രീ പരമേശ്വരൻ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്കണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, അബ്ദുൾ റഹ് മാൻ, ശിവശങ്കരപ്പണിക്കർ, മാധവൻ ചെട്ടിയാർ എന്നിവരുടെ ശ്രമഫലമായി ഗവൺമെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ൽ പുതിയസ്കുൾ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സർക്കാർ വിദ്യാലയങ്ങളിൽവച്ച് ഇന്ന് ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പാചകത്തൊഴിലാളികളും പ്രീ പ്രൈമറി സ്റ്റാഫും ഉൾപ്പെടെ 10 പേർ ജോലിചെയ്തുവരുന്നു. 2009 അക്കാദമിക വർഷത്തെ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും നല്ലരീതീയിൽ കൃഷി ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്.
സ്ഥലം എംഎൽഎ ആയ ശ്രീ ശശി അവർകളുടെ ആസ്തി വികസന ഫണ്ടിൽനിന്നും സ്കൂളിന് ഒരു ഓഡിറ്റോറിയവും സ്റ്റേജും കിട്ടിയിട്ടുണ്ട്.
ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ഒരു മൾട്ടിമീഡിയ റൂമും സ്കൂളിൽ ഉണ്ട്. കുടിവെള്ള ശുദ്ധീകരണത്തിനായി സ്കൂളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് രക്ഷകർത്താക്കളുടെയും തദ്ദേശവാസികളുടെയും എല്ലാവിധ പിന്തുണയും കിട്ടുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം,ബാലസഭ,സയൻസ്,ഹരിത,ഹെൽത്ത്,പ്രവർത്തിപരിചയം,ശുചിത്വം,ലൈബ്രറി,അറബിക് തുടങ്ങിയ ക്ലബുകൾ പ്രവർത്തിക്കുന്നു
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ശ്രീ ഹരീന്ദ്രൻ,ശ്രീമതി എസ്സ് പങ്കജം,ശ്രീമതി സരോജിനി അമ്മ,ശ്രീമതി ജസ്സി ഡിക്രൂസ്,ശ്രീമതി കുമാരി പ്രസന്ന,ശ്രീ ബിജു,ശ്രീമതി ഹാജിസ,ശ്രീമതി സരോജം എന്നിവർ ഈ സ്കൂളിലെ മുൻകാല സാരഥികൾ ആണ്.
No | സാരഥികൾ | Period | to |
---|---|---|---|
1 | ശ്രീമതി തങ്കമ്മ | 1983 | 85 |
2 | ശ്രീമതി മാധവി അമ്മ | 1985 | 88 |
3 | ശ്രീ മുഹമ്മദ് മുസ്തഫ | 1988 | 90 |
4 | ശ്രീ അബ്ദുൾ സത്താർ | 1990 | 93 |
5 | ശ്രീമതി ലളിത | 1994 | 98 |
6 | ശ്രീ കെ എസ് വിൻസൻറ് | 1998 | 99 |
7 | ശ്രീമതി സുബൈദാ ബീവി | 1999 | 2002 |
8 | ശ്രീ ഹരീന്ദ്രൻ | 2002 | 2003 |
9 | ശ്രീമതി പങ്കജം | 2003 | 2005 |
11 | ശ്രീമതി ജെസി ഡിക്രൂസ് | 2005 | 2006 |
12 | ശ്രീമതി കുമാരി പ്രസന്ന | 2005 | 2008 |
13 | ശ്രീ ബൈജു | 2008 | 2009 |
14 | ശ്രീമതി ഹാജിസ | 2009 | 2017 |
15 | ശ്രീമതി സരോജം | 2018 | 2020 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്.
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
- തിരുവനന്തപുരത്തുനിന്ന്- കഴക്കുട്ടം -മേനംകുളം വഴി ചാന്നാങ്കര
- തിരുവനന്തപുരം -കഴക്കൂട്ടം കണിയാപുരം-ആലുംമൂട്- പടിഞ്ഞാറ്റ്മുക്ക് വഴി ചാന്നാങ്കര.
- ആറ്റുിങ്ങൽ -ചിറയിൻകീഴ്- അഴൂർ -പെരുമാതുറ- കഠിനംകുളം -വഴി ചാന്നാങ്കര.
- തിരുവനന്തപുരം -വേളി-തുമ്പ -വെട്ടുതുറ വഴി ചാന്നാങ്കര എത്തിച്ചേരാം.
{{#multimaps: 8.5898874,76.828913| zoom=18}}
പുറംകണ്ണികൾ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43403
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ