"ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:100px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:100px" border="1"
|+
|-
|-
|1995 - 2005
|1995 - 2005

12:27, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി
വിലാസം
ബീമാപള്ളി

ബീമാ മഹീൻ മമോറിയാൽ ഹയർ സെക്കന്ററി സ്കൂൾ, ബീമാപള്ളി , ബീമാപള്ളി
,
ബീമാപള്ളി പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഇമെയിൽbmbeemahss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43071 (സമേതം)
യുഡൈസ് കോഡ്32141103219
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്77
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സയ്യിദലി
എം.പി.ടി.എ. പ്രസിഡണ്ട്റജില
അവസാനം തിരുത്തിയത്
26-02-2024PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരപരിധിയിൽ 7 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തീർത്ഥാടനകേന്ദ്രമായ ബീമാപ്പള്ളിയിലെ ന്യുനപക്ഷപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിൻറെ സാമൂഹികവും വിദ്യാഭ്യാപരവുമായ ഉന്നമനതിനായി 1995-ൽ സ്ഥാപിതമായ ബീമാ മാഹിൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂളിന് 1996- ൽ കേരള സർക്കാരിൻറെ അംഗീകാരം ലഭിച്ചു. കലാ-കായികരംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ബീമാ മാഹിൻ മുസ്ലീം ജമാ അത്ത് പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം നൽകി വരുന്നു

ചരിത്രം

1995-96 അദ്ധ്യയന വർഷത്തിൽ 69 വിദ്യാർത്ഥികളോടെ ബീമാ മാഹിൻ മെമ്മോറിയൽ ഹൈസ്കൂൾ ആരംഭിചു. പ്രധാന അദ്ധ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്ധ്യാപകരുമായി ഹൈസ്കൂൾ ആരംഭിചു. 1996- 1997 അദ്ധ്യയന വർഷത്തിൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും 2002-2003 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി തലത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ൽ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേൽനോട്ടത്തിൽ ഇംഗ്ലീഷ് മദ്ധ്യമത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്നു കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികളും അതിവിശാലമായ കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയിലുമായി വെവ്വേറെ കംമ്പ്യുട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കംമ്പ്യുട്ടറുകളുണ്ട്.പൂർണ്ണമായി സജ്ജീകരിച്ച സയൻസ് ലാബുകളും, ലൈബ്രറിയും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

ബീമാപള്ളി മുസ്ലീം ജമാ അത്തിന്റെ മേൽനോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണം നടക്കുന്നത്. വളരെ വിദ്യഭ്യാസം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം നൽകാൻ ഈ ചാരിറ്റബിൾ സ്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി ലീലയും 32 അദ്ധ്യാപികമാരും ഉൾ‍പ്പെടുന്നവർ ഇവിടെ പ്രവർത്തനം തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995 - 2005 ശ്രീമതി ആഗ്നസ് റബേര
2005-2012 കുമാരി ലീല ബി
2012-2015 സീമ എ ബി
2015-2018 വിജയലക്ഷ്മി അമ്മാൾ
2018-2021 ഫ്ലോറൻസ് ഫെർണാണ്ടസ്
2021 മുംതാസ് എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 14 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി എയർപോർട്ട് റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 8.45393,76.93892| zoom=18}}