"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 82: വരി 82:


== '''ക്ലബ്ബുകൾ''' ==
== '''ക്ലബ്ബുകൾ''' ==
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. കൂടുതൽ അറിയുവാൻ
സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. [[എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
== മാനേജ്‌മെന്റ് ==
 
== നിലവിലെ പ്രധാനാദ്ധ്യാപകൻ ==
സത്യൻ
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 110: വരി 115:
|അയമ്മു മാസ്റ്റർ
|അയമ്മു മാസ്റ്റർ
|
|
|1079
|
|-
|
|
|
|
|}
|}



09:03, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വിലാസം
നെട്ടിച്ചാടി

മറ്റത്തൂർ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9847899694
ഇമെയിൽamlpspsdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19843 (സമേതം)
യുഡൈസ് കോഡ്32051300303
വിക്കിഡാറ്റQ64563752
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ162
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി സി അബ്ദുൽ ശുകൂർ
പി.ടി.എ. പ്രസിഡണ്ട്ഒ സലീം
എം.പി.ടി.എ. പ്രസിഡണ്ട്കെ കെ അംബിളി
അവസാനം തിരുത്തിയത്
21-02-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ല യിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ വേങ്ങര സബ്‌ജില്ലയിലുള്ള എയ്ഡഡ് എൽ.പി.സ്കൂളായ എ.എം.എൽ.പി.സ്കൂൾ പടിഞ്ഞാറെക്കര മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന നാലാം ക്ലാസ്സ് വരെയുള്ള സ്കൂളാണ്.

ചരിത്രം

സമൂഹത്തിന്റെ സമഗ്രവികസനത്തിന്റെ പ്രതിഛായയാകുന്ന വിദ്യാലയം എന്ന വാക്കിനെ അന്വർത്ഥമാക്കുംവിധം ഏകദേശം എട്ട് ശകങ്ങൾക്ക് മുമ്പേ സാമൂഹിക മായും സാംസ്കാരികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശത്ത് ഒരുപാട് തലമുറകളെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം ഇന്നും നാടിന് മാതൃകയായി തലയുയർത്തി നിൽക്കുന്നു.

1924-ൽ കുരുണിയൻ കുഞ്ഞിക്കോയാമു മാനേജരും ബി. മുഹമ്മദ് പ്രധാനാധ്യാപകനുമായി ഒരു ഓത്തുപള്ളിക്കൂടമെന്ന നിലയിൽ തുടങ്ങിയ ഈ അറിവിന്റെ ആലയത്തിൽ 4 ഡിവിഷനുകളിലായി വിരലിലെണ്ണാവുന്ന കുട്ടികളും നാല് ഗുരുക്കന്മാരും ... കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക്, ശാസ്ത്രം, സാമൂഹ്യം, ആരോഗ്യം, ശുചിത്വം, സുരക്ഷ, ഹരിതം തുടങ്ങിയ ക്ലബ്ബുകളാണ് നേതൃത്വം വഹിക്കുന്നത്. ഓരോ ക്ലബ്ബുകൾക്കു കീഴിലും സ്കൂളിൽ നടക്കുന്ന വൈവിധ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾ പരിചയപ്പെടാം. കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

നിലവിലെ പ്രധാനാദ്ധ്യാപകൻ

സത്യൻ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ടി സി അബ്ദു ഷുക്കൂർ 2005 2023
2 ആയിഷ 1987 2005
3 പത്മനാഭൻ നായർ 1979 1987
4 അയമ്മു മാസ്റ്റർ

ചിത്രശാല

സ്‌കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • തിരൂരിൽ നിന്ന് 10 കി.മി. അകലം.
  • വേങ്ങരയ്കടുത്താണ് ഈ വിദ്യാലയം.
  • മലപ്പുറത്തുനിന്ന് 10 കി.മി. അകലെ

{{#multimaps: 11°1'56.46"N, 76°0'53.50"E |zoom=18 }}