"ഗവ. യു. പി. എസ്. മണമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
1923-ൽ ഈ വിദ്യാലയം സ്ഥാപിതമായി. 50 സെൻ്റ് പുരയിടത്തിൽ 4 ക്ളാസ് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ശ്രീ മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ള സ്വകാര്യ മേഖലയിൽ ആരംഭിച്ച ലോവർ പ്രൈമറി വിദ്യാലയമാണ് പിന്നീട് ഗവൺമെൻ്റ് യു പി സ്കൂളായി മാറിയത്. [[ഗവ. യു. പി. എസ്. മണമ്പൂർ/ചരിത്രം|കൂടുതൽ വായനക്കായ്]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
16:02, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്. മണമ്പൂർ | |
---|---|
വിലാസം | |
മണമ്പൂർ തോട്ടക്കാട് പി.ഒ. , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | atl42350@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42350 (സമേതം) |
യുഡൈസ് കോഡ് | 32140100505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | മണമ്പൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജൻ സി ഐ |
പി.ടി.എ. പ്രസിഡണ്ട് | തുളസീധരൻപിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | ഝാൻസി |
അവസാനം തിരുത്തിയത് | |
06-02-2024 | Muralibko |
ചരിത്രം
1923-ൽ ഈ വിദ്യാലയം സ്ഥാപിതമായി. 50 സെൻ്റ് പുരയിടത്തിൽ 4 ക്ളാസ് മുറികളുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. ശ്രീ മുല്ലപ്പള്ളിക്കോണത്ത് നാരായണപിള്ള സ്വകാര്യ മേഖലയിൽ ആരംഭിച്ച ലോവർ പ്രൈമറി വിദ്യാലയമാണ് പിന്നീട് ഗവൺമെൻ്റ് യു പി സ്കൂളായി മാറിയത്. കൂടുതൽ വായനക്കായ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അദ്ധ്യാപകർ
പ്രധാന അധ്യാപകൻ - ശ്രീ. രാജൻ സി ഐ
- അനിത എസ് (PD Tr)
- സതി കെ (PD Tr)
- അല്ലി എസ് (UPSA)
- രജനി ഒ (LPSA)
- ഹിമ ആർ (Hindi)
- നയന രാജേന്ദ്രൻ (LPSA)
- മിത്ര എം എൽ (UPSA)
- രേഷ്മ ബി (LPSA)
- സിനി എസ് (LPSA)
- ഷിൻജു (OA)
- ആൻ്റണി ഡി (PTCM)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മണമ്പൂർ ജംഗ് ഷനിൽ ഇറങ്ങുക
ദേശിയ പാതയിൽ നിന്നും 500 മീറ്റർ അകലം
{{#multimaps: 8.74934,76.79554| zoom=18}}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42350
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ