ഗവ. യു. പി. എസ്. മണമ്പൂർ/എന്റെ ഗ്രാമം
മണമ്പൂർ
ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ മണമ്പൂർ ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മണമ്പൂരിൽ സ്ഥിതി ചെയ്യുന്നു
ഭൂമിശാസ്ത്രം
ആറ്റിങ്ങലിൽ നിന്ന് 8 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്ററും അകലെയാണ് മണമ്പൂർ സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- മണമ്പൂർ വില്ലേജ് ഓഫീസ്
- സി.എച്.സി മണമ്പൂർ
ആരാധനാലയങ്ങൾ
മണമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്എസ്എസ് കവലയൂർ
- ഗവ.എൽപി സ്കൂൾ ഒറ്റൂർ