വർക്കല മുനിസിപ്പാലിറ്റിയിലെ കരുനിലക്കോട് വാർഡിൽ ഉൾപ്പെടുന്ന പൊയ്ക എന്ന പ്രദേശത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .പൊയ്കയിലെയും സമീപപ്രദേശങ്ങളിലെയും നിരക്ഷരരായ പിന്നാക്ക സമുദായത്തിൽപ്പെട്ട ആളുകളെ അക്ഷരാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി 1956 നു മുമ്പുതന്നെ അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ശ്രീ .പി .രാഘവൻനായർ .രാത്രികാലങ്ങളിൽ പെട്രോൾമാക്സും മണ്ണെണ്ണയും ഉപയോഗിച്ച് ദിവസക്കൂലിക്കാരായ സമീപവാസികളെ ശമ്പളമില്ലാതെ ചായക്കടകളിലും ചില വീടുകളിലും വച്ച് പഠിപ്പിച്ചുതുടങ്ങി .ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടി തിരുവനന്തപുരം സിറ്റിമേയർ

ശ്രീ .കുഞ്ഞിരാമൻ ശ്രമിക്കുകയും ശ്രീ .ചടയൻ എന്ന സമീപവാസി 5 സെന്റ് സ്ഥലം സംഭാവന നൽകുകയും ചെയ്തു .1956 ൽ ഒരു ചെറിയ ഓലഷെട്ടിൽ പൊയ്ക വെൽഫെയർ സ്‌കൂൾ ആരംഭിച്ചു .കൂടുതൽ വായനയ്ക്ക്
ശ്രീ .കുഞ്ഞിരാമൻ ശ്രമിക്കുകയും ശ്രീ .ചടയൻ എന്ന സമീപവാസി 5 സെന്റ് സ്ഥലം സംഭാവന നൽകുകയും ചെയ്തു .1956 ൽ ഒരു ചെറിയ ഓലഷെട്ടിൽ പൊയ്ക വെൽഫെയർ സ്‌കൂൾ ആരംഭിച്ചു .[[ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ വർക്കല മുനിസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി .ഡബ്ലിയു .എൽ .പി .എസ് പൊയ്ക .പഠന പഠ്യേതര പ്രവർത്തനങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച വിദ്യാലയമാണിത് .
വർക്കല മുനിസിപ്പാലിറ്റിയിലെ കരുനിലക്കോട് വാർഡിൽ ഉൾപ്പെടുന്ന പൊയ്ക എന്ന പ്രദേശത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .പൊയ്കയിലെയും സമീപപ്രദേശങ്ങളിലെയും നിരക്ഷരരായ പിന്നാക്ക സമുദായത്തിൽപ്പെട്ട ആളുകളെ അക്ഷരാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി 1956 നു മുമ്പുതന്നെ അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ശ്രീ .പി .രാഘവൻനായർ .രാത്രികാലങ്ങളിൽ പെട്രോൾമാക്സും മണ്ണെണ്ണയും ഉപയോഗിച്ച് ദിവസക്കൂലിക്കാരായ സമീപവാസികളെ ശമ്പളമില്ലാതെ ചായക്കടകളിലും ചില വീടുകളിലും വച്ച് പഠിപ്പിച്ചുതുടങ്ങി .ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടി തിരുവനന്തപുരം സിറ്റിമേയർ
ശ്രീ .കുഞ്ഞിരാമൻ ശ്രമിക്കുകയും ശ്രീ .ചടയൻ എന്ന സമീപവാസി 5 സെന്റ് സ്ഥലം സംഭാവന നൽകുകയും ചെയ്തു .1956 ൽ ഒരു ചെറിയ ഓലഷെട്ടിൽ പൊയ്ക വെൽഫെയർ സ്‌കൂൾ ആരംഭിച്ചു .കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
1 .വിശാലമായ ക്ലാസ്സ്മുറികൾ
2 .ശീതികരിച്ച കമ്പ്യൂട്ടർ ലാബ്
3 .പാർക്ക്
4 .കുടിവെള്ളസൗകര്യം
5.ശൗചാലയങ്ങൾ
6. പച്ചത്തുരുത്ത്
7.സ്കൂൾ ആഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
ഓണാഘോഷ൦ഗണിതക്ലബ്
സയൻസ് ക്ലബ്
വിദ്യാരംഗം കലാസാഹിത്യവേദി
ഗാന്ധിദർശൻ
ഹലോഇംഗ്ലീഷ്
എന്റെ മരം ജൈവവൈവിധ്യ രജിസ്റ്റർ
പൊതുവിജ്ഞാന ക്വിസ്
എന്റെ ഡയറി
മികവുകൾ
മികച്ച ലൈബ്രറി
എൽ .എസ് .എസ് ,വിവിധ ക്വിസുകൾ ,കലോത്സവം ,കല-കായിക -പ്രവൃത്തി പരിചയ മേളകൾ തുടങ്ങിയവയിലെ മികച്ച വിജയം
ഹരിത വിദ്യാലയം
മികച്ച പച്ചത്തുരുത്തിനുള്ള അവാർഡ്
മുൻ സാരഥികൾ
ക്രമനമ്പർ
പ്രധാനാദ്ധ്യാപകരുടെ പേര്
കാലഘട്ടം
1
ഇന്ദിര അമ്മ
1997-2002
2
രാജലക്ഷ്മി അമ്മ
2002-2003
3
സുകുമാരൻ നായർ
2003
4
നിസാമുദ്ദീൻ
2003
5
രവീന്ദ്രൻ നായർ
2003-2005
6
റാഹിലബീവി
2005-2006
7
രാമചന്ദ്രൻ നായർ
2006-2007
8
പത്മിനി അമ്മ
2007
9
ബീന
2007-2009
10
കൃഷ്ണകുമാർ .റ്റി
2009-2015
11
അനിത .കെ
2015-2016
12
രേവമ്മ.എസ്
2016-2021
13
ബദറുദ്ദിൻ .എം
2021-2023
14
ആശ.എസ്
2023-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .സി .പിന്റോ (ഡോക്ടർ )
ശ്രീ .വേണുഗോപാൽ (സൈനികൻ )
ശ്രീ.ജനാർദ്ദനൻ (കെ .എസ് .ആർ .ടി .സി )
ശ്രീ .രഞ്ജീവ് (ഡോക്ടർ )
ശ്രീ .ദേവപ്രസാദ് (അദ്ധ്യാപകൻ )
വഴികാട്ടി
വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും കരുനിലക്കോട് 4 കിലോമീറ്റർ
ഇടവ റെയിൽവേ സ്റ്റേഷനിൽ നിന്നും അയിരൂർ റോഡ് 3 കിലോമീറ്റർ
കല്ലമ്പലം എൻ എച്ചിൽ നിന്നും വർക്കല കരുനിലക്കോട് റോഡ് 14 കിലോമീറ്റർ