"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവന്തപുരം റവന്യൂജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കൽ ഗവ:ഹൈസ്ക്കൂൾ. ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ൽ ഗവൺമെൻറ് എൽ.പി.എസ്സ് ആയി പ്രവർത്തനം ആരംഭിച്ചു.1967 ൽ യു.പി.എസ്സ് ആയും 1990 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. തുടർന്നു വായിക്കാം .പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാർത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയിൽ സുവർണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു. | തിരുവന്തപുരം റവന്യൂജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കൽ ഗവ:ഹൈസ്ക്കൂൾ. ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ൽ ഗവൺമെൻറ് എൽ.പി.എസ്സ് ആയി പ്രവർത്തനം ആരംഭിച്ചു.1967 ൽ യു.പി.എസ്സ് ആയും 1990 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. [[ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/ചരിത്രം|തുടർന്നു വായിക്കാം]] .പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാർത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയിൽ സുവർണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു. | ||
13:01, 3 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ | |
---|---|
വിലാസം | |
മീനാങ്കൽ ഗവണ്മെന്റ് ട്രൈബൽ ഹൈ സ്കൂൾ മീനാങ്കൽ ,മീനാങ്കൽ , മീനാങ്കൽ. പി. ഒ പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0472 2892094 |
ഇമെയിൽ | gths.meenankal@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42004 (സമേതം) |
യുഡൈസ് കോഡ് | 32140600313 |
വിക്കിഡാറ്റ | Q64035444 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആര്യനാട്., |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 269 |
പെൺകുട്ടികൾ | 259 |
ആകെ വിദ്യാർത്ഥികൾ | 528 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ. വി. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
03-01-2024 | AnijaBS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സബ്ബ് ജില്ലയിൽ മീനാങ്കലിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട് സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുവന്തപുരം റവന്യൂജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കൽ ഗവ:ഹൈസ്ക്കൂൾ. ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ൽ ഗവൺമെൻറ് എൽ.പി.എസ്സ് ആയി പ്രവർത്തനം ആരംഭിച്ചു.1967 ൽ യു.പി.എസ്സ് ആയും 1990 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. തുടർന്നു വായിക്കാം .പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാർത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയിൽ സുവർണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിൽ 5 കെട്ടിടങ്ങളിലായി 21 ക്ലാസ്സുകൾ പ്രവര്ത്തിക്കുന്നു കൂടാതെ ഒരു പ്രീ പ്രൈമറി ക്ലാസ്സും പ്രവര്ത്തിക്കുന്നുണ്ട് അതിവിശാലമായ ഒരു കളിസ്ഥലവും നമ്മുടെ വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളില് രണ്ട് കമ്പ്യട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മൾട്ടീമീഡിയ ക്ലാസ് റൂം, സയൻസ് ലാബ്,ലൈബ്രറി റൂം,എഡ്യസാറ്റ് റൂം ,റീഡിംഗ് റൂം എന്നീ സൗകര്യങ്ങളും ഇവിടെ ലദ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- എൻ.സി.സി.
- ക്ളാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി
- സ്ക്കൂൾ മാഗസിൻ
- പരിഹാരബോധനക്ലാസ്
- ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
മാനേജ്മെന്റ്
സർക്കാർ
മികവുകൾ
- കബഡി മത്സരത്തിൽ സംസ്ഥാനതല പങ്കാളിത്തം
- കരാട്ടെ മത്സരവി
ഉച്ചഭക്ഷണം
2021 -22 ഉച്ചഭക്ഷണ ചുമതല ....അനുപ്രിയ
മുൻ സാരഥികൾ
വഴികാട്ടി
ആര്യനാട് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗ്ഗം പറണ്ടോട് വഴി 10 കി .മി സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താൻ കഴിയും
വിതുര ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗ്ഗം പറണ്ടോട് വഴി 7 കി .മി സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താൻ കഴിയും{{#multimaps: 8.63706,77.09943|zoom=16}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42004
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ