"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 160: | വരി 160: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:| | {{#multimaps:|10.5223734,76.1381293} | ||
<കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ തെക്കോട്ടു നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ യാത്ര ചെയ്തു പാടന്തലുമൂട് എത്തി അവിടെ നിന്നും വലതു വശം താഴോട്ട് ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ | <കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ തെക്കോട്ടു നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ യാത്ര ചെയ്തു പാടന്തലുമൂട് എത്തി അവിടെ നിന്നും വലതു വശം താഴോട്ട് ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ | ||
14:42, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം | |
|---|---|
| വിലാസം | |
പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 8547038668 |
| ഇമെയിൽ | 44502ayinkamam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44502 (സമേതം) |
| യുഡൈസ് കോഡ് | 32140900308 |
| വിക്കിഡാറ്റ | Q64035355 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 94 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലാലി.P |
| പി.ടി.എ. പ്രസിഡണ്ട് | ലിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിബിജ |
| അവസാനം തിരുത്തിയത് | |
| 22-02-2024 | 44502ayinkamamglps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സ്‌ഥാപിതമായി.
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രശസ്തമായ ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു ഭാഷാ ന്യൂനപക്ഷ സ്കൂൾകൂടി ആണ്.
ഭൗതികസൗകരൃങ്ങൾ
ഒറ്റ നിലയിലുള്ള രണ്ടു കെട്ടിടങ്ങളും ഓടിട്ട ഒരു കെട്ടിടവും ഉൾപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് സ്കൂൾ. ഓഫീസ് മുറി, ഒരു സ്മാർട്ക്ലാസ്സ്, മൂന്നു ഡിജിറ്റൽ ക്ലാസ്സ് എന്നിവ ഉൾപ്പെടെ 8 ക്ലാസ്സ്മുറികളുണ്ട്.സ്റ്റോർ റൂം, അടുക്കള, ഡൈനിങ്ങ് ഹാൾ എന്നിവയും ഉണ്ട്. ശുദ്ധമായ വെള്ള സൗകര്യം ഉണ്ട്. കുഴൽക്കിണറിൽ നിന്നുമാണ് വെള്ളസൗകര്യം ഒരുക്കിയിട്ടുള്ളത്. മനോഹരമായ ചിൽഡ്രൻസ് പാർക്കും ജൈവ വൈവിധ്യ പാർക്കും ഉണ്ട്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന നല്ല ചുറ്റുപാടാണ്.
പഠ്യേതരപ്രവർത്തനങ്ങൾ
* ലോഷൻ നിർമാണം
*സോപ്പ് നിർമാണം
*യോഗ പരിശീലനം
*പ്രവർത്തി പരിചയ പരിശീലനം
മാനേജ്മെന്റ്
മുൻസാരഥികൾ
| ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ലാലി പി | July2022- |
| 2 | അനിത ആർ എസ് | Oct.2021-Jun.2022 |
| 3 | ജയചന്ദ്രകുമാർ ടി | 2020-Oct.2021 |
| 4 | നളിനി വി | 2019-20 |
| 5 | പ്രഭ എസ് | 2017-19 |
| 6 | ഉഷാകുമാരി ആർ | 2010-17 |
| 7 | നേശയ്യൻ | 2005-10 |
| 8 | സുശീല | 2004-05 |
| 9 | കുട്ടപ്പൻ | 2003-04 |
സ്കൂൾ വിഭാഗം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധികവിവരങ്ങൾ
വഴികാട്ടി
പുറംകണ്ണികൾ
അവലംബം
അദ്ധ്യാപകർ
ലാലി പി. പ്രഥമാധ്യാപിക
ജയചന്ദ്രകുമാർ. ടി (പി. ഡി. ടീച്ചർ തമിഴ് )
രാജൻ. ജെ. വി. (പി. ഡി. ടീച്ചർ തമിഴ് )
ഓമന. എം. (പി. ഡി. ടീച്ചർ. മലയാളം )
രാജാംബിക. എ. (പി. ഡി. ടീച്ചർ. മലയാളം )
രാജു. എൻ. (എൽ പി എസ് എ തമിഴ് )
മാർവിൻ. പി. (പി. ഡി. ടീച്ചർ തമിഴ് )
ഷീനാരാജ്. ഡി. പി. (എൽ പി എസ് എ മലയാളം )
വഴികാട്ടി
{{#multimaps:|10.5223734,76.1381293} <കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ തെക്കോട്ടു നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ യാത്ര ചെയ്തു പാടന്തലുമൂട് എത്തി അവിടെ നിന്നും വലതു വശം താഴോട്ട് ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44502
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാറശാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ