"സെന്റ് മേരീസ് എച്ച്. എസ്സ്. വൈന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50: വരി 50:
----
----
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കിൽ കാടുകുറ്റി  പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂർ വടക്കുംമുറി വില്ലേജിൽ  വൈന്തല  പ്രദേശത്ത്  അന്നമനട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനട - അഷ്ടമിച്ചിറ -റൂട്ടിലായി '''''വൈന്തല ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കിൽ കാടുകുറ്റി  പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള കല്ലൂർ വടക്കുംമുറി വില്ലേജിൽ  വൈന്തല  പ്രദേശത്ത്  അന്നമനട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് അന്നമനട - അഷ്ടമിച്ചിറ -റൂട്ടിലായി '''''വൈന്തല ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.
 
        
=='''ചരിത്രം                                                                           
 
            അനേകായിരങ്ങൾക്ക്  ആദ്യാക്ഷരം  കുറിയ്ക്കാൻ  അവസരമൊരുക്കിയ  സെന്റ് മേരീസ് ഹൈസ്കൂൾ ,  തൃശൂർ  ജില്ലയിലെ  മുകുന്ദപുരം    താലൂക്കിൽ    കാടുകുറ്റി  പഞ്ചായത്തിൽ  ചാലക്കുടിപ്പുഴയുടെ  തീരത്ത്    വൈന്തല  എന്ന  കൊച്ചുഗ്രാമത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതി  ചെയ്യുന്നു. പച്ചവിരിച്ച  നെൽപ്പാടങ്ങളും, സസ്യശ്യാമളമായ  തെങ്ങിൻ  തോപ്പുകളും  ഈ  ഗ്രാമത്തിന്റെ  ചാരുതയ്ക്ക്  മിഴിവേകുന്നു.
    കണിച്ചായി , പാനിക്കുളം  , വലിയവീട്ടിൽ  എന്നീ  മൂന്ന്  കുടുംബക്കാർ  1896 -ൽ  ഈ  സ്ക്കൂൾ  സ്ഥാപിച്ചു . ആദ്യ  മാനേജരായി  തെരെഞ്ഞെടുക്കപ്പെട്ടത്  കണിച്ചായി  ഇട്ടൂപ്പ്  ചാക്കപ്പനെയാണ് .  L.S.S വൈന്തല  എന്ന  പേരിൽ  ആണ്  ആദ്യം  ഇത്  അറിയപ്പെട്ടത്. 1 മുതൽ 4 വരെയേ  തുടക്കത്തിൽ  ഉണ്ടായിരുന്നുള്ളു.  പിന്നീട്  ഏഴാം  ക്ലാസുവരെയായി . 1945 -ൽ  സമുദായം  സ്കുൾ  ഹൈസ്ക്കൂളായി  അപ്പ്ഗ്രേഡായി  ചെയ്യപ്പെട്ടു . എ.വരദരാജൻ  മാസ്റ്ററായിരുന്നു  ഹെഡ്  മാസ്റ്റർ . ഈ  വിദ്യാലയത്തിന്റെ  ചരിത്രത്തിൽ ഏറ്റവും  കൂടുതൽ  കുട്ടികൾ  1976-1977 വർഷത്തിലായിരുന്നു . 1179കുട്ടികളും 27 ഡിവിഷനും.
       ഇന്ന്  ഈ  വിദ്യാലയത്തിൽ  6 ഡിവിഷനുകൾ  മാത്രമെയുള്ളു .ഇതിനുള്ള  പ്രധാന  കാരണം  +2 ഇല്ലാത്തതാണ് . രണ്ടു  കോളനികളിൽ  നിന്നും  വരുന്ന  നിർധനനരായ  കുട്ടികളുടെ  ഏക  ആശ്രയം  ഈ  വിദ്യാലയമാണ് . S.S.L.C.യ്ക്ക്  എന്നും  നല്ല  വിജയശതമാനം  കൈവരിയ്ക്കാൻ  ഈ  വിദ്യാലയത്തിന്  സാധിച്ചിട്ടുണ്ട് 
        2008  മുതൽ  ഇവിടെ  ഇംഗ്ലീഷ്  മീഡിയം  ക്ലാസുകൾ  ആരംഭിച്ചു .  മാനേജ്മെന്റിന്റെയും  പി ടി എ യുടെയും  നാട്ടുകാരുടെയും  ഒത്തൊരുമിച്ചുള്ള  പ്രവർത്തനം  മൂലം  ഈ  വിദ്യലയത്തിലെ  പ്രവർത്തനങ്ങൾ  വളരെ  ഭംഗിയായി  മുന്നോട്ട്  പോയികൊണ്ടിരിക്കുന്നു.
                                                                                     
 
  മുകുന്ദപുരം  താലൂക്കിൽ, ചാലക്കുടി  ബ്ലോക്കിൽപ്പെട്ട  ഒരു  കൊച്ചുഗ്രാമമാണ്  വൈന്തല .കാടുകുറ്റി  പഞ്ചായത്തിലാണ്  ഈ  ഗ്രാമം  സ്ഥിതിചെയ്യുന്നത് . ചാലക്കുടി  പുഴ  ഈ  ഗ്രാമത്തെ  തഴുകിയുണർത്തുന്നു . പ്രക്രതി  സൗന്ദര്യം കൊണ്ട്  അനുഗ്രഹീതമായ  ഗ്രാമം . അതെ, ഫലഭൂയിഷ്ഠമായ    മണ്ണ്, പവിത്രമായ  നാട്, ദൈവ  മനുഷ്യ  സംഗമം  നടന്ന  ഭൂമി, ദൈവം  മനുഷ്യരെ  വാർത്തെടുത്ത  പുണ്യഭൂമി, വി.ജോൺ  ബ്രിട്ടോ തന്റെ  കാലടികൾ  കൊണ്ട്  വിശുദ്ധീകരിച്ച നാട് , വാഴ് ത്തപ്പെട്ട  ചാവറയച്ചൻ  പുണ്യദീപം  തെളിീയിച്ച നാട് , വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മ  മെനെഞ്ഞെടുത്ത  നാട് , കാലാകാലങ്ങളിൽ  പുണ്യ സംഗമം  നടന്ന  നാട് , ഇവിടെ  ആണ്  വൈന്തല  സെന്റ്  മേരീസ് ഹൈസ്കൂൾ സ്ഥിതി  ചെയ്യുന്നത്.
 
==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്._എസ്സ്._വൈന്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്