"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 126: വരി 126:


ഷീനാരാജ്‌. ഡി. പി. (എൽ പി എസ് എ മലയാളം )
ഷീനാരാജ്‌. ഡി. പി. (എൽ പി എസ് എ മലയാളം )
== ദിനാചരണങ്ങൾ ==
=== പ്രവേശനോത്സവം ===
കോവിഡ് 19 എന്ന  മഹാമാരിക്ക്  ശേഷം  പ്രത്യാശയോടെ കുട്ടികൾ  സ്കൂളിൽ പ്രവേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  പ്രവേശനോത്സവം നടത്തി. കുട്ടികൾക്ക് ഗ്രാജുവേഷൻ തൊപ്പി വച്ചുകൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. വായന വസന്തം  പുസ്തകങ്ങൾ  നൽകി വാർഡ് മെമ്പർ ഉൽഘാടനം  ചെയ്തു.
==== വായനാദിനം ====
ഈ വർഷത്തെ  വായനാദിനാചരണം ഓണ്ലൈനിലൂടെ  ആയിരുന്നു. ഓൺലൈൻ അസംബ്ലി, ക്വിസ്, വായനകുറിപ്പ്  അവതരണം, പി. എൻ. പണിക്കരെ അറിയാൻ, അദ്ദേഹത്തിന്റെ  ജീവചരിത്രകുറിപ്പ് എന്നിവ  ഉൾപ്പെടുത്തി. എല്ലാ കുട്ടികളുടെയും  വീട്ടിൽ കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി  തയ്യാറാക്കി. വായനയെ  പ്രോത്സാഹിപ്പിച്ചു.
==== പരിസ്ഥിതി ദിനം ====
==== ഈ കൊല്ലത്തെ  പരിസ്ഥിദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. എല്ലാ  കുട്ടികളും അവരവരുടെ  വീടുകളിൽ  വൃക്ഷതൈ നട്ടു. ക്വിസ് മത്സരം നടത്തി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ തയ്യാറാക്കി. ====
==== സ്വാതന്ത്യദിനം ====
==== ഓൺലൈൻ  അസംബ്ലി, ക്വിസ്, സ്വാതന്ത്ര്യ സമര പോരാളികളുടെ ജീവചരിത്രകുറിപ്പ്, ചുമർപത്രിക, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ  നൽകി. ചന്ദ്രദിനം ====
==== ക്വിസ്, പതിപ്പ്, ചുമർപത്രിക തയ്യാറാക്കൽ എന്നി പ്രവർത്തനങ്ങൾ  നടത്തി. ====
==== കേരളപ്പിറവി ദിനം ====
==== ക്വിസ്, പതിപ്പ്, കേരളഗാനാലാപനം എന്നി പ്രവർത്തനങ്ങൾ  നടത്തി. ====
==== ശിശുദിനം ====
==== ക്വിസ്, നെഹ്‌റു തൊപ്പി നിർമാണം, നെഹ്രുവിന്റെ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ, നെഹ്രുവേഷം തുടങ്ങിയവ  നടത്തി.  റിപ്പബ്ലിക് ദിനം  പതാക  ഉയർത്തി. ദേശഭക്തിഗാനം ആലപിച്ചു. ക്വിസ്, പതിപ്പുനിർമാണം എന്നിവ  നടത്തി. ====


==ക്ളബുകൾ==
==ക്ളബുകൾ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026420" എന്ന താളിൽനിന്ന് ശേഖരിച്ചത്