ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.ബി.എസ് പെരുംകടവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohan.ss (സംവാദം | സംഭാവനകൾ)
No edit summary
Mohan.ss (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:


== ചരി<big>ത്രം</big> ==
== ചരി<big>ത്രം</big> ==
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ച‍ു കേരളത്തിൽ തിര‍ുവനന്തപ‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര  വിദ്യാഭ്യാസ ഉപജില്ലയിൽ പെര‍ുങ്കടവിള ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെട‍ുന്ന അതിപ‍ുരാതനമായൊര‍ു വിദ്യാലയം. [[ഗവ.എൽ.പി.ബി.എസ് പെരുംകടവിള/ചരിത്രം|കൂടുതൽ വായിക്കുക]] 1917 ൽ നാട്ട‍ുരാജ്യം  ഭരിച്ചിര‍ുന്ന രാജ്‌ഞി സേത‍ു ‍ലക്ഷ്മിഭായിയ‍ുടെ കാലത്ത‍ു പെര‍ുങ്കടവിളയിൽ ഈ വിദ്യാലയം ആരംഭിച്ച‍ു .ഈ വിദ്യാലയത്തിന് സ്വന്തമായി 65 സെന്റ് സ്ഥലം ഉണ്ട് .ത‍ുടക്കത്തിൽ ആൺക‍ുട്ടികളെ മാത്രം പഠിപ്പിക്കുന്ന വിദ്യാലയമായിരുന്ന‍ു ഇത് .കേരള സംസ്ഥാനം ര‍ൂപീകരിച്ചത് മ‍ുതൽ ഇതൊര‍ു മിക്സഡ്  സ്‍ക‍‍‍ൂൾ ആയി .ആദ്യത്തെ പ്രഥമാധ്യാപകൻ നാരായണപിള്ളയ‍ും ആദ്യത്തെ വിദ്യാർത്ഥി താണ‍ുപിള്ളയ‍ുമാണെന്ന‍ു ‍ കര‍ുതപ്പെട‍ുന്ന‍ു.വ്യക്തമായ റെക്കോർഡ‍ുകൾ ഇല്ല ,ഈ സ്‍ക‍ൂളിലെ പ‍ൂർവ വിദ്യാർത്ഥിയായ ശ്രീ. സതീഷ് എസ് .കെ .ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യ‍ൂട്ട് ഓഫ് സയൻസിൽ അസ്സോസിയേറ്റ് പ്രൊഫസർ ആണ് . 2006 -07 ൽ പ്രീ -പ്രൈമറി ആരംഭിച്ച‍ു . 2023-24അധ്യയന വർഷത്തിൽ പ്രീ -പ്രൈമറി ഉൾപ്പെടെ 205 ക‍ുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്ക‍ുന്ന‍ു.പ്രഥമാധ്യാപകൻ ശ്രീ.സ‍ുരേഷ് ക‍ുമാർ വി .എസ് ഉൾപ്പെടെ 5 അദ്ധ്യാപകർ സേവനമന‍ുഷ്ഠ‍ിക്ക‍ുന്ന‍ുണ്ട് .
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ച‍ു കേരളത്തിൽ തിര‍ുവനന്തപ‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര  വിദ്യാഭ്യാസ ഉപജില്ലയിൽ പെര‍ുങ്കടവിള ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെട‍ുന്ന അതിപ‍ുരാതനമായൊര‍ു വിദ്യാലയം. [[ഗവ.എൽ.പി.ബി.എസ് പെരുംകടവിള/ചരിത്രം|കൂടുതൽ വായിക്കുക]]  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

22:37, 10 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ.എൽ.പി.ബി.എസ് പെരുംകടവിള
വിലാസം
പെരുങ്കടവിള

പെരുങ്കടവിള പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ44404lpbspkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44404 (സമേതം)
യുഡൈസ് കോഡ്32140700305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപെരുങ്കടവിള പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് കുമാർ.വി എസ്
പി.ടി.എ. പ്രസിഡണ്ട്അലക്സ്. എസ് .പി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
10-12-2023Mohan.ss


പ്രോജക്ടുകൾ




ചരിത്രം

ദൈവത്തിന്റെ സ്വന്തം നാടായ കൊച്ച‍ു കേരളത്തിൽ തിര‍ുവനന്തപ‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിൽ പെര‍ുങ്കടവിള ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെട‍ുന്ന അതിപ‍ുരാതനമായൊര‍ു വിദ്യാലയം. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ‍്ച‍

മാനേജ്മെന്റ്

സ‍ുരേഷ് ക‍ുമാർ വി.എസ്  (ഹെഡ്‍മാസ്റ്റർ)

സ‍ുചിത്രാജാസ്മിൻ സി.ജെ ( എൽ.പി.എസ്.റ്റി)

ദിവ്യ ഡി ( എൽ.പി.എസ്.റ്റി)

സ്‍മിത ഐ.പി (പി.ഡി.ടീച്ചർ)

സ‍ുജാത.എസ് ( എൽ.പി.എസ്.റ്റി)

മുൻ സാരഥികൾ

പ്രഥമാധ്യാപകർ

ജെ.സരോജം (1971-1974)

എ.രാധമ്മ (1974-1975)

ഇ.തങ്കമ്മ (1975-1978)

പി.മരിയ സെൽവം ( 1978-1984)

കെ.തങ്കമ്മ (1984-1989)

ജി.അപ്പ‍ു (1989-1991)

താണപ്പൻ നായർ (1991-1993)

ഡി.വേല‍ുക്ക‍ുട്ടി ജോസഫ് (1993-1996)

എം.രാമചന്ദ്രൻ (1996-1997)

വി.ക‍ുഞ്ഞ‍ുക‍ൃഷ്‍ണപിളള (1997-1998)

ഡി.ജോൺഡ്രോസ് (1997-1998)

സി.ശിവശങ്കരൻ (2002-2005)

കെ.എസ്. ഭ‍ുവനേശ്വരി തങ്കച്ചി (2005-2007)

എൻ.എസ്.വസന്തക‍ുമാരി (2007-2010)

എൽ.വനജക‍ുമാരി (2010-2015)

എസ്.അജന്താദേവി (2015-2022)

ഗീത ആർ(2022 ജ‍ൂൺ)

= പ്രശംസ

  • 2019 - 2020 അധ്യയന വർഷത്തിൽ LSS പരീക്ഷയിൽ 14 ക‍ുട്ടികൾ വിജയിച്ച‍ു.
  • 2019 - 2020 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ലാ ശാസ്‍ത്രോത്സവം ഗണിതക്വിസ് ഒന്നാം സ്ഥാനം ലഭിച്ച‍ു.
  • 2022 - 2023 ആസാദി കാ അമ‍ൃത് മഹോത്സവവ‍ുമായി ബന്ധപ്പെട്ട‍ു അധ്യാപകര‍ും വിദ്യാർത്ഥികള‍ും രാജ്ഭവൻ സന്ദർശിച്ച‍ു.ബഹ‍ു.ഗവർണർ മ‍ുഹമ്മദ് ആരിഫ് ഖാന‍ുമായി ക‍ൂട്ടികൾ സംവദിക്ക‍ുകയ‍ും സമ്മാനങ്ങൾ സ്വീകരിക്ക‍ുകയ‍ും ചെയ്‍ത‍ു.

വഴികാട്ടി

{{#multimaps: 8.5259796, 77.1295507 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്_പെരുംകടവിള&oldid=2014831" എന്ന താളിൽനിന്ന് ശേഖരിച്ചത്