1984 ൽ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സാങ്കേതിക വിദ്യഭ്യാസവകുപ്പിൻ കീഴിൽ ഫിറ്റിങ്,ഇലക്ട്റോണിക്സ് എന്നീ ട്റേഡുകളോടെ 30 കുട്ടികളോടെ ആദ്യബാച്ച് ഒരു വാടകകെട്ടിടത്തില് ആണ് തുടങ്ങിയത്.വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 2005 ല് മൊഗ്റാല്പുത്തൂര് പഞ്ചായത്തിലെ ബദ്രഡുക്കയില് നിർമിക്കപ്പെട്ടു.
1984 ൽ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യഭ്യാസവകുപ്പിൻ കീഴിൽ ഫിറ്റിങ്, ഇലക്ട്രോണിക്സ് , എന്നീ ട്രേഡുകളോടെ 30 കുട്ടികളുമായി ആദ്യ ബാച്ച് ഒരു വാടകകെട്ടിടത്തിലാണ് തുടങ്ങിയത്. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 2005 ഇൽ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബദ്രഡുക്കയില് നിർമിക്കപ്പെട്ടു.
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും 4കെട്ടിടത്തിലായി 4 വര്ക്ക്ഷോപ്പ്കളു്ം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടറു ലാബു അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും 4 കെട്ടിടത്തിലായി 4 വര്ക്ക്ഷോപ്പ്കളു്ം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടറു ലാബു അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കാസർകോട്.ജില്ലയിലെ കാസർകോട്.വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ .മൊഗ്രാൽപുത്തൂർ.പഞ്ചായത്തിലെ ബെദ്രടുക്ക എന്ന.സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
1984 ൽ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യഭ്യാസവകുപ്പിൻ കീഴിൽ ഫിറ്റിങ്, ഇലക്ട്രോണിക്സ് , എന്നീ ട്രേഡുകളോടെ 30 കുട്ടികളുമായി ആദ്യ ബാച്ച് ഒരു വാടകകെട്ടിടത്തിലാണ് തുടങ്ങിയത്. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 2005 ഇൽ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബദ്രഡുക്കയില് നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും 4 കെട്ടിടത്തിലായി 4 വര്ക്ക്ഷോപ്പ്കളു്ം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടറു ലാബു അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പൂർണമായും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
Kite Members
അധിക വിവരങ്ങൾ
സാരഥികൾ
2008- Sri. N. P. Prakasan (Superintendent)
എഞ്ചിനീയറിംഗ് ഇൻസ്‌ട്രുക്ടർ
2023 - നജാം എ ജെ
വർക്ഷോപ് ഫോർമാൻ
2022 - ഹസൈനാർ (ഇൻ ചാർജ് )
മുൻ സാരഥികൾ
2008 മുതല് Sri. N P പ്രകാശൻ
ക്രമ നമ്പർ
കാലയളവ്
പേര്
റിമാർക്സ്
1
1984-
2
1987
3
1990
4
1993
5
1996
6
1999
7
2001
8
2004
9
2008
Sri. N P പ്രകാശൻ
10
2024
11
2025
12
2026
വർക്ക്ഷോപ്പ് ജീവനക്കാർ
1) ഹസൈനാർ
2) ലിജോ ഫെലിക്സ്
3) ഖലീൽ
4) ജിതേഷ്
5) കിഷോർ
6) മുഹമ്മദ്
7) ബൈജു
8) വിഷ്ണു
9) രാജേഷ്
അദ്ധ്യാപകർ
1) ഹാരിസ്
2) നജാം എ ജെ
3) ആശ്രിത്ത്
4) ലിജോ ഫെലിക്സ്
5) ഫൗസിയ
6) പ്രിയ
6) ശ്രീഷ്മ
7) സുമേഷ്
മുൻ അദ്ധ്യാപകർ
ഓഫീസ് സ്റ്റാഫ്
1) സതീഷ്കുമാർ (HC)
2) ഷീബ
3) സിമി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാസർകോട് നിന്നും ചൗക്കി വഴി കമ്പാർ പോവുന്ന ബസ്സിൽ കയറിയാൽ സകൂളിന്റെ മുമ്പിൽ ബെദ്രടുക്ക സ്റ്റോപിൽ ഇറങ്ങാം
NH 17 ന് തൊട്ട് മൊഗ്റാല് പുത്തൂര് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.