"കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കുട്ടികളുടെ എണ്ണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ്മുറികളും ഒരു ഓഫീസ്‌റൂമും ഒരു സ്റ്റാഫ്‌റൂമും ഒരു ചെറിയ ലൈബ്രറിയുംനവീകരിച്ച ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .എം.ൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച അടുക്കളയുടെ പണി പുരോഗമിക്കുന്നു .വിശാലമായ കളിസ്ഥലം സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു .ടോയ്‌ലറ്റ് ,കക്കൂസ് എന്നിവവേണ്ടത്ര ഇല്ല .എല്ലാ മുറികളിലും ഫാൻ,ലൈറ്റ് എന്നിവ ഉണ്ട് .ആറ് ക്ലാസ്സ്മുറികളിലും ലൈബ്രറികൾ ഉണ്ട്.എം .എൽ .എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പാചകപ്പുര .  
രണ്ടു കെട്ടിടങ്ങളിലായി ആറ് ക്ലാസ്സ്മുറികളും ഒരു ഓഫീസ്‌റൂമും ഒരു സ്റ്റാഫ്‌റൂമും ഒരു ചെറിയ ലൈബ്രറിയുംനവീകരിച്ച ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .എം.ൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച അടുക്കളയുടെ പണി പുരോഗമിക്കുന്നു .വിശാലമായ കളിസ്ഥലം സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു .ടോയ്‌ലറ്റ് ,കക്കൂസ് എന്നിവവേണ്ടത്ര ഇല്ല .എല്ലാ മുറികളിലും ഫാൻ,ലൈറ്റ് എന്നിവ ഉണ്ട് .ആറ് ക്ലാസ്സ്മുറികളിലും ലൈബ്രറികൾ ഉണ്ട്.എം .എൽ .എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച പാചകപ്പുര പ്രവർത്തനം ആരംഭിച്ചു .ആനാട് ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ലഭിച്ചു .  


== മികവുകൾ ==
== മികവുകൾ ==
ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.2021  വർഷത്തിൽ ഇൻസ്പയർ അവാർഡ് ലഭിച്ചു .ഈ വർഷവും വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപ്പാട്ട് ,കവിതാലാപനം ,കവിതരചന ,പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ തെരഞ്ഞെടുത്തു ജില്ലാ മൽത്സരത്തിനു അർഹമായി .2021 -22 അധ്യയനവർഷത്തിൽ നവനീത് എസ് .ആർ ന് യു .എസ്. എസ് സ്കോളർഷിപ് ലഭിച്ചു .2022 -23 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി കാവ്യാലാപന ശില്പശാലയിൽ വൈഗയ്ക്ക്  ഒന്നാം സ്ഥാനം ലഭിച്ചു.2022 ലെ സബ്‌ജില്ല ശാസ്‌ത്ര മേളയിൽയുപി വിഭാഗം  ഓവർ ഓൾ ഒന്നാം സ്ഥാനം നേടി .  
ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ,ഉപജില്ലാ കലോത്സവത്തിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഓവറോൾ,വിദ്യാരംഗം കലാസാഹിത്യ വേദി ഓവറോൾശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.2021  വർഷത്തിൽ ഇൻസ്പയർ അവാർഡ് ലഭിച്ചു .ഈ വർഷവും വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നാടൻപ്പാട്ട് ,കവിതാലാപനം ,കവിതരചന ,പുസ്തകാസ്വാദനം എന്നീ ഇനങ്ങളിൽ തെരഞ്ഞെടുത്തു ജില്ലാ മൽത്സരത്തിനു അർഹമായി .2021 -22 അധ്യയനവർഷത്തിൽ നവനീത് എസ് .ആർ ന് യു .എസ്. എസ് സ്കോളർഷിപ് ലഭിച്ചു .2022 -23 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി കാവ്യാലാപന ശില്പശാലയിൽ വൈഗയ്ക്ക്  ഒന്നാം സ്ഥാനം ലഭിച്ചു.2022 ലെ സബ്‌ജില്ല ശാസ്‌ത്ര മേളയിൽയുപി വിഭാഗം  ഓവർ ഓൾ ഒന്നാം സ്ഥാനം നേടി .2023 ലും സബ്‌ജില്ല  ശാസ്ത്ര മേളയിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.  
==പാഠ്യേതരപ്രവർത്തനങ്ങൾ ==
==പാഠ്യേതരപ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/സയൻസ് ക്ലബ്| സയൻസ് ക്ലബ്]]
*[[{{PAGENAME}}/സയൻസ് ക്ലബ്| സയൻസ് ക്ലബ്]]
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2012000" എന്ന താളിൽനിന്ന് ശേഖരിച്ചത്